Categories: GossipsPhoto Gallery

ഇങ്ങനെ ക്‌ളീവേജ് കാണുമ്പോൾ ഫോട്ടോഗ്രാഫർ എങ്ങനെ പിടിച്ചു നിൽക്കുന്നു; രശ്മി ആർ നായർ പറയുന്നു..!!

കിസ് ഓഫ് ലവിന്റെ സഹസ്ഥാപകനും വക്താവുമായിരുന്നു രശ്മി ആർ നായർ. ധാർമ്മിക പൊലീസിംഗിനെതിരായ അഹിംസാത്മക പ്രതിഷേധമായിരുന്നു കിസ് ഓഫ് ലവ്. നിരവധി ധാർമ്മിക പൊലീസിംഗ് സംഭവങ്ങളെ തുടർന്ന് രശ്മി ആർ നായർ ഒരു സോഷ്യൽ മീഡിയ കാമ്പെയിനായി ഇത് ആരംഭിച്ചു.

ധാർമ്മികതയെ ചോദ്യം ചെയ്യുന്ന അത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള പ്രസ്ഥാനത്തിന് പിന്നീട് ഈ സംഘം തുടക്കമിട്ടു. രശ്മി ഭർത്താവിനൊപ്പം കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊച്ചിക്ക് ശേഷം കേരളത്തിലുടനീളം നിരവധി പ്രതിഷേധം ഉയർന്നു.

ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ഇത് രാജ്യവ്യാപകമായി പ്രതിഷേധമായി മാറി. തന്റെ രാഷ്ട്രീയ പ്രസ്താവനകളിലൂടെയും ഇടപെടലുകളിലൂടെയും രശ്മി ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. 2010 ൽ രശ്മി ഐടി പ്രൊഫഷണലായി ജോലി ഉപേക്ഷിച്ചു.

തുടർന്ന് ചെന്നൈയിൽ മോഡലിംഗ് ജീവിതം ആരംഭിച്ചു. പല ദേശീയ മാസികകളിലും അവൾ സാന്നിധ്യം അറിയിച്ചു. പിന്നീട് പ്ലേബോയി ഉൾപ്പെടെയുള്ള ചില അന്താരാഷ്ട്ര മാസികകളിൽ പ്രത്യക്ഷപ്പെട്ടു. പ്ലേബോയിയുടെ മിസ് സോഷ്യൽ കോണ്ടെസ്റ്റ് 2014 ലെ ഫൈനലിസ്റ്റ് കൂടിയായിരുന്നു രശ്മി. മലയാളക്കര കണ്ട ഏറ്റവും മികച്ച മോഡലിൽ ഒരാൾ ആണ്.

പാട്രിയോൺ പോലെയുള്ള ഇന്റർനാഷണൽ വെബ്‌ സൈറ്റുകളിൽ തന്റെ സമ്പൂർണ്ണ സൗന്ദര്യവും താരം കാഴ്ച വെക്കാറുണ്ട്. കൂടാതെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. ഇത്തരം ഫോട്ടോഷൂട്ടുകൾ വഴി വലിയ സമ്പാദ്യം തന്നെ ഉണ്ടാക്കാൻ രെശ്മിക്ക് കഴിഞ്ഞു എന്നുള്ളത് ആണ് സത്യം.

ഇപ്പോൾ മൂന്നാറിന്റെ തണുപ്പിൽ രശ്മി ചുവന്ന സാരിയിൽ അതീവ സുന്ദരി ആയി തന്നെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. തന്റെ ക്‌ളീവേജ് ഫോട്ടോ കണ്ടാൽ കേറിപ്പിടിക്കുന്നവർ അല്ല തന്റെ ഫോട്ടോ ഗ്രാഫർന്മാർ എന്നാണ് രശ്മി പറയുന്നത്.

അല്പം ക്ളീവേജ് കാണുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്‌താൽ അതിനു താഴെ മിനിമം ഒരു പത്തിരുപതു മലയാളി ആണുങ്ങൾ വന്നു ചോദിക്കും ഇതെടുത്ത ഫോട്ടോഗ്രാഫർ എങ്ങനെ പിടിച്ചു നിന്നു അവന്റെ ഒരു ഭാഗ്യം എന്നൊക്കെ. ശരിക്കും ഈ മരപ്പാഴുകൾ ധരിച്ചു വച്ചിരിക്കുന്നത് ലോകത്തുള്ള ആണുങ്ങൾ മുഴുവൻ തങ്ങളെ പോലെ ക്ളീവേജ് കണ്ടാൽ കയറി പിടിക്കുന്നവർ ആണെന്നാണോ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago