റായ് ലക്ഷ്മി എന്ന താരം മോഡൽ ആയി ആണ് ആദ്യം സെലിബ്രിറ്റി ലോകത്തേക്ക് എത്തുന്നത്. ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. ജോസ്കോ ജ്വല്ലേഴ്സ് ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം.
പിന്നീട് ധർമപുരി നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.
ഇത് തന്നെയാണ് താരത്തിന്റെ അഭിനയ ലോകത്തിൽ ഉള്ള വഴിത്തിവ് എന്ന് വേണം എങ്കിൽ പറയാം. ഇന്ത്യൻ സിനിമയിലെ പല ഭാഷകളിലും ഒട്ടേറെ ഗ്ലാമർ വേഷങ്ങൾ താരം ചെയ്തു എങ്കിൽ കൂടിയും ശ്രദ്ധ നേടിയ വേഷങ്ങൾ കിട്ടിയത് മലയാളത്തിൽ നിന്നും ആയിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വേഷങ്ങൾ ചെയ്തിട്ടുള്ള താരം പേര് 2014 ൽ ലക്ഷ്മി റായിൽ നിന്നും റായ് ലക്ഷ്മി എന്ന് ആകുക ആയിരുന്നു. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പാളിച്ചകളും തകർച്ചകളും തുറന്നു പറയുകയാണ് താരം.
ഡേറ്റിങ്ങിൽ എല്ലാം ആസ്വദിച്ചിട്ടുണ്ട് താൻ. എല്ലാ രീതിയിലും ഉള്ള ആസ്വാദനം. അതൊക്കെ എനിക്ക് ഒരു ക്രെസ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാൽ അതൊക്കെ എല്ലാവർക്കും വ്യക്തിപരമായ കാര്യം ആണ്. ഇത്തരത്തിൽ ഉള്ള ബന്ധങ്ങളിൽ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു. അപരിചിതർ ആയി ഇത്തരത്തിൽ ഉള്ള ബന്ധം തനിക്ക് ഇല്ല. എന്നാൽ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുത് എന്നും താരം പറയുന്നു.
പ്രണയ വികാരങ്ങളെ നിയന്ത്രിക്കാൻ തനിക്ക് ഇഷ്ടം ഇല്ലായിരുന്നു എന്ന് ലക്ഷ്മി പറയുന്നു. അതുപോലെ തന്നെ നമുക്ക് സ്നേഹവും വിശ്വാസവും ഉള്ളവരും ആയി മാത്രമേ ഇത്തരത്തിൽ ഉള്ള ബന്ധത്തിന് കഴിയൂ എന്നും അവർക്ക് ഒപ്പം യാത്ര ചെയ്യാനും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും അവർക്ക് ആവശ്യം ഉള്ളതൊക്കെ നൽകാനും താരത്തിന് ഏറെ ഇഷ്ടം ആയിരുന്നു. എന്നാൽ ഇവരിൽ പലരും തന്നെ വഞ്ചിച്ചു എന്നാണ് താരം പറയുന്നത്.
പലരും തന്നോട് ഇത്തരത്തിൽ ഉള്ള അടുപ്പം കാണിച്ചത് തന്റെ ശരീരം ആസ്വദിക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന് ലക്ഷ്മി പറയുന്നു. അഭിയത്തേക്കാൾ ഉപരി തന്റെ ശരീര സൗന്ദര്യം കൊണ്ടാണ് താൻ ഇവിടെ വരെ എത്തിയത് എന്നുള്ള ഉത്തമ ബോധം ഉണ്ടെന്നും പലരും തന്നെ വഞ്ചിച്ചിട്ടുണ്ട്. അതുപോലെ ശരീര വലിപ്പം പലരും ആസ്വദിച്ചിട്ടുണ്ട് എന്നും അതിനെ കുറിച്ച് തമാശകളും കളിയാക്കലുകളും നടത്തിയിട്ടുണ്ട് എന്നും താരം പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…