Gossips

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം കഴിഞ്ഞത് രവീന്ദറിന്റെ പണം മോഹിച്ചാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ അതെല്ലാം തരണം ചെയ്ത് ഇരുവരും ദാമ്പത്യ ജീവിതത്തിൽ മുന്നേറുമ്പോൾ ആയിരുന്നു തട്ടിപ്പ് കേസിൽ രവീന്ദർ പോലീസ് പിടിയിൽ ആകുന്നത്. തുടർന്ന് മഹാലക്ഷ്മിയെ രവീന്ദർ വഞ്ചിച്ച് വിവാഹം കഴിച്ചതാണ് എന്നും അല്ല മഹാലക്ഷമിയുടെ അമിതമായാൽ ചിലവുകൾ ആണ് രവീന്ദറിനെ കടക്കെണിയിൽ ആക്കിയത് എന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

കൂടാതെ തട്ടിപ്പ് കേസിൽ പിടിയിൽ ആയ രവീന്ദറിനെ മഹാലക്ഷ്‍മി ജീവിതത്തിൽ നിന്നും ഒഴുവാക്കി എന്ന തരത്തിൽ കൂടി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം വ്യാജ വാർത്തയാണ് എന്ന് തെളിയിക്കുന്ന തരത്തിൽ ആണ് ഇപ്പോൾ മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ച ഒറ്റ പോസ്റ്റിൽ നിന്നും കാര്യങ്ങൾ പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസമാണ് തട്ടിപ്പ് കേസിൽ രവീന്ദറിന് കോടതിയിൽ നിന്നും ജാമ്യം അനുവദിച്ചത്. തുടർന്ന് ഇവരുവരും ഒന്നിച്ചുള്ള ഫോട്ടോക്കൊപ്പം മഹാലക്ഷ്മി കുറിച്ചത് ഇങ്ങനെ ആയിരുന്നു..

” എന്നിൽ പുഞ്ചിരി കൊണ്ടുവരുന്നതിൽ നിങ്ങൾ ഒരിക്കലും പരാചയപ്പെട്ടിട്ടില്ല. ആരെയും സ്നേഹിക്കാനുള്ള യഥാർത്ഥ കാരണം വിശ്വാസമാണ്. എന്നാൽ ഇവിടെ എന്നെക്കാൾ വിശ്വാസം നിന്നെ സ്നേഹിക്കുന്നു. പഴയപോലെ സ്നേഹം നൽകി എന്നെ സ്നേഹിക്കൂ.. എന്ന് സ്വന്തം അമ്മൂ..

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago