രജിത് കുമാറും നടി കൃഷ്ണ പ്രഭയും വിവാഹിതരായോ; ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ…!!

ബിഗ് ബോസ് സീസൺ 2 ൽ കൂടി ഏറ്റവും കൂടുതൽ ആരാധകർ നേടിയ താരം ആണ് രജിത് കുമാർ. ബിഗ് ബോസിന് മുന്നേ തന്നെ പല അവഗണകളും അധിക്ഷേപങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം ആളുകൾ മറക്കുന്ന രീതിയിൽ ഉള്ള പെർഫോമൻസ് തന്നെ ആണ് രജിത് കുമാർ ബിഗ് ബോസ്സിൽ കാഴ്ചവെച്ചത്. ഒറ്റയാൻ ആയി ആയിരുന്നു രജിത് ബിഗ് ബോസ് വീട്ടിൽ നിന്നത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ബിഗ് ബോസ്സിൽ ഉണ്ടായ അനുഭവങ്ങൾ താരം പങ്കു വെച്ചിരിക്കുകയാണ്. ബിഗ് ബോസ് ഒരിക്കൽ പോലും എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയിൽ നടന്ന ഒന്ന് ആയിരുന്നില്ല എന്ന് രജിത് പറയുന്നു. ദിവസങ്ങൾ നമ്മെ ഒരു റൂമിൽ പൂട്ടിയിട്ടാൽ നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തു വരും എന്നതാണ് ബിഗ് ബോസ്സിന്റെ സത്യം എന്ന് രജിത് പറയുന്നു.

ഇപ്പോഴിതാ ‘ഇവർ വിവാഹിതരായി..’ എന്ന ക്യാപ്ഷനോടെ ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ രജിത് കുമാറും നടി കൃഷ്ണപ്രഭയും നിൽക്കുന്ന ചിത്രങ്ങൾ കണ്ട് ശരിക്കും ആരാധകരും പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്. വധുവരന്മാരെ പോലെ കൈയിൽ മാലയുമായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ശരിക്കും രജിതിന്റെ വിവാഹമാണോ നടന്നതെന്ന് വീഡിയോയുടെ താഴെ കമന്റ് ഇട്ടവർക്ക് സംശയമാണ്. പലരും ഇത് ഏതോ പുതിയ സീരിയലോ മറ്റോ ആണെന്ന് സംശയം ഉന്നയിക്കുന്നുണ്ട്. റിയൽ ആണോ ഫേക്ക് ആണോ അതോ സീരിയൽ തന്നെയാണോ എന്നൊക്കെ വഴിയേ അറിയേണ്ടി വരും. എന്തായാലും ആരാധകരെ പോലെ തന്നെ പ്രേക്ഷകരും കാത്തിരിപ്പിലാണ് സത്യം അറിയാൻ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago