Categories: Gossips

മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാൻ അടിവസ്ത്രത്തിൽ നിൽക്കാൻ നിർബന്ധിക്കും; ലക്ഷ്മി റായിയുടെ വെളിപ്പെടുത്തൽ..!!

ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ബെൽഗാമിൽ ജനിച്ച ലക്ഷ്മി റായ് തമിഴ് മലയാളം തെലുങ്ക് കന്നഡ എന്നീ ചിത്രങ്ങളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നു. ജൂലി 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. റായ് ലക്ഷ്മി 1989 മെയ് 5 ന് കർണാടകയിലെ ബെൽഗാമിൽ രാം റൈബാഗിയുടെയും മഞ്ജുള റൈബാഗിയുടെയും മകളായി ജനിച്ചു.

2007 ൽ മലയാളത്തിൽ മോഹൻലാലിനൊപ്പം നായകനായി റോക്ക് ആൻഡ് റോളിൽ അഭിനയിച്ചു. 2 ഹരിഹർ നഗർ , മോഹൻലാലിനൊപ്പം ഇവിടം സ്വർഗ്ഗമാണ് , ക്രിസ്ത്യൻ ബ്രോദേർസ് മമ്മൂട്ടിക്കൊപ്പം ചട്ടമ്പിനാട്, അണ്ണൻ തമ്പി തുടങ്ങി നിരവധി വിജയകരമായ ചിത്രങ്ങൾ അവർ തുടർന്നു. മുത്തിരായ് വാമനൻ നാൻ അവാനില്ലൈ 2 എന്നീ മൂന്ന് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു.

ബോളിവുഡിലും വിജയം നേടിയ ലക്ഷമി റായി സിനിമ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവച്ചു. തന്റെ സുഹൃത്തായ ഒരു മോഡലിന് ഓഡിഷനിൽ പോയപ്പോൾ നേരിടെണ്ടി വന്ന സംഭവത്തെക്കുറിച്ച് പറഞ്ഞാണ് താരം സിനിമാ മേഖലയില്‍ നടക്കുന്ന ചൂ ഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയത്.

എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. ര തി മൂര്‍ ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല അത് അഭിനയിച്ച്‌ കാണിക്കാനും പറഞ്ഞു.

ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി.

പെണ്കുട്ടികൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടി വസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാ റിട ത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ ചേഷ്ടകൾ. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച്‌ കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്.

ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിര്ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ.” ലക്ഷ്മി റായ് പറയുന്നു. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുമ്പ് പലരെയും കാണേണ്ടിവരുമെന്നു പറഞ്ഞ താരം എന്നാൽ ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും കൂട്ടിച്ചേർത്തു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago