Categories: Gossips

സ്ത്രീധനം വാങ്ങാതെ ഒരുപെണ്ണിനെ നോക്കാൻ കഴിയാത്തവൻ മീശ വെച്ച് നടന്നിട്ട് കാര്യമില്ല; രാഹുൽ പശുപാലൻ..!!

വിവാഹം എന്നാൽ ഒരു ആചാരമാണെങ്കിൽ ആ ആചാരത്തിൽ ഏറ്റവും പ്രാധാന്യം ഇല്ലാതാക്കി മാറ്റിക്കഴിഞ്ഞു സ്ത്രീധനം എന്നത്. സ്ത്രീധനം കിട്ടുന്നതിനും കൊടുക്കുന്നതിനും അനുസരിച്ചാണ് തങ്ങളുടെ ആഢ്യത്വം കൂടുന്ന കാലമായി മാറിക്കഴിഞ്ഞു.

കാലം മാറുകയും പുരോഗമനം പറയുകയും ഒക്കെ ചെയ്യുമ്പോഴും എല്ലാവര്ക്കും മനസ്സിൽ ഉള്ളത് എത്ര സ്ത്രീ ധനം കിട്ടും എന്നുള്ളത്. തങ്ങളുടെ മകന് വേണ്ടി കണക്ക് പറഞ്ഞു സ്ത്രീധനം വാങ്ങുകയും കിട്ടിയില്ലേൽ ജീവിതവും ജീവനും തന്നെ എടുക്കുന്ന കാലവുമായി മാറിക്കഴിഞ്ഞു.

വാർത്തകൾ വരുകയും പോകുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്ത്രീധനം അന്നും ഇന്നും ഒരുപോലെ നിൽക്കുക തന്നെ ചെയ്യുന്നു. സ്ത്രീയാണ് ധനമെന്ന് പറ‍ഞ്ഞു വരുന്നവന് വിവാഹം കഴിയുന്നതോടെ ആ കാഴ്ച്ചപ്പാട് മാറിമറിയുകയാണ്.

സ്ത്രീധനവും ഗാ.ർഹീ.ക
ഉപ.ദ്രവവും മൂലം നിരവധി പെൺകുട്ടികളാണ് ഇപ്പോൾ കേരളത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ഇതിനെപ്പറ്റിയുള്ള സജീവ ചർച്ചയിലാണ്. പല താരങ്ങളും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തി കഴിഞ്ഞിരിക്കുകയാണ്.

ഫെമിനിസ്റ്റുകളും സാമൂഹിക പ്രവർത്തകരും അടക്കം നിരവധി പേരാണ് ഈ വിഷയത്തിൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം ഉണ്ണി മുകുന്ദൻ അടക്കമുള്ള പല താരങ്ങളുടെയും വാക്കുകൾ വൈറൽ ആയി മാറി ക്കഴിഞ്ഞു. സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും എതിരെയുള്ള രൂക്ഷ വിമർശനവുമായി പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ശബ്ദമുയർത്തി കഴിഞ്ഞിരിക്കുകയാണ്.

എന്നാൽ എത്രയൊക്കെ വാതോരാതെ സംസാരിച്ചാലും ഇതിനൊന്നും യാതൊരു മാറ്റവും ഉണ്ടാകില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ രശ്മി ആർ നായരുടെ ഭർത്താവ് രാഹുൽ പശു പാലൻ തന്റെ അഭിപ്രായം രേഖപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സാമൂഹിക പ്രവർത്തകൻ കൂടിയാണ് രാഹുൽ.

കിസ് ഓഫ് ലൗ എന്ന കേരളക്കരയെ ആകെ ഞെട്ടിച്ച പരിപാടിയിലൂടെയാണ് രാഹുലും ഭാര്യ രശ്മിയും മലയാളികൾക്ക് സുപരിചിതരായി മാറുന്നത്. അതിന് ശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിധ്യമാണ്. മീശ വെച്ച് നടക്കുന്ന ഒരുത്തനും സ്ത്രീധനം വാങ്ങരുതെന്നാണ് രാഹുലിന്റെ നിലപാട്. അങ്ങനെ വാങ്ങുന്നവൻ എന്തിനാണ് അത് വെച്ച് നടക്കുന്നതെന്നും രാഹുൽ ചോദിക്കുന്നു. തൻറെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് രാഹുൽ ഇതൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നത്.

രാഹുലിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. പുരോഗമനവാദം അതിനനുസരിച്ചുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ രാഹുലിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago