priyanka chopra
ഇന്ത്യൻ സിനിമയിൽ മാത്രമല്ല ഹോളിവുഡിൽ അടക്കം സാന്നിധ്യമായ താരം ആണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക കൂടി ആണ് സിനിമയിലും അതോടൊപ്പം വെബ് സീരിസിലടക്കം അഭിനയിച്ച പ്രിയങ്ക. തെന്നിന്ത്യൻ ലോകം കണ്ടെത്തിയ ഒരു താരമാണ് പ്രിയങ്കയും.
എന്നാൽ താരം തന്റെ സ്ഥിരയാർന്ന പ്രകടനം കാഴ്ച വെച്ചത് ബോളിവുഡിൽ ആയിരുന്നു. തുടർന്ന് ഹോളിവുഡ് ചിത്രത്തിന്റെ അടക്കം ഭാഗം ആകാൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. പോപ്പ് ഗായകൻ നിക്കിനെ ആണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു തന്നെക്കാൾ 10 വയസു കുറവ് ഉള്ള നിക്കിനെ താരം വിവാഹം കഴിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്.
പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചത്. ലണ്ടനിൽ നിന്നുളള ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രയങ്കയും നിക്കും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിന് മുൻപും ഇത്തരത്തിലുളള വാർത്ത പ്രചരിച്ചിരുന്നു. അന്ന് പ്രതികരണവുമായി പ്രിയങ്ക ചോപ്രയും അമ്മ മധു ചോപ്രയും രംഗത്തെത്തിയിരുന്നു.
അന്ന് ഫോട്ടോ കാണുമ്പോൾ തോന്നുന്നത് ആണെന്ന് പറഞ്ഞ മധു ചോപ്ര എന്നാൽ പിന്നീട് പ്രിയങ്ക നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ക്രിക്കറ്റ് ടീം പോലെ 11 കുട്ടികൾ വേണം എന്നാണു ആഗ്രഹം എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് താനേ താരം ഇപ്പോൾ ഗർഭിണിയാണ് എന്നാണ് പുറത്തു വരുന്ന പാപ്പരസി വാർത്തകൾ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…