പ്രണവും കല്യാണിയും പ്രണയത്തിലാണ് എന്ന വാർത്ത വന്നപ്പോൾ അപ്പുവേട്ടൻ ചെയ്തത് ഇങ്ങനെ; കല്യാണി പ്രിയദർശൻ പറയുന്നു..!!

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അഭിനയ ലോകത്തിൽ ബാലതാരമായി ആണ് അരങ്ങേറിയത് എങ്കിലും നായകനായി വെറും രണ്ടു ചിത്രങ്ങൾ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രണവ് മോഹൻലാൽ ചിത്രം. അതോടൊപ്പം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് ഇനി നായകനായി എത്തുന്ന ചിത്രത്തിൽ ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്.

ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കൾ ആയി തുടർന്ന് പോകുന്നവർ ആണ് ഇവരുവരും. മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായി അരങ്ങേറിയ കല്യാണിയുടെ ആദ്യ ചിത്രം തെലുങ്കിൽ ആയിരുന്നു. തുടർന്ന് തമിഴിലും അഭിനയിച്ച ശേഷം ആണ് മലയാളത്തിൽ എത്തിയത്. മരക്കാരിലും പ്രണവിന്റെ നായിക കല്യാണിയാണ്. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ഒരു സെൽഫി വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് ഇവരും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള തരത്തിൽ വാർത്തകൾ വന്നത്.

ഇത്തരത്തിൽ ഉള്ള വർത്തകയോട് കല്യാണി പിന്നീട് നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. ഞങ്ങളുടെ ഫാമിലി സർക്കിളിൽ കുട്ടികളുടെ ഹീറോയാണ് പ്രണവ് എന്ന് കല്യാണി പറയുന്നു. ഒരു ടീ ഷർട്ടും പാന്റും ചപ്പലുമുണ്ടെങ്കിൽ പ്രണവ് ജീവിക്കും. ഇത്രയും വലിയ ഒരു നടന്റെ മകൻ ഇത്ര ലാളിത്വത്തോടെ ജീവിക്കുന്നു.

ഞങ്ങൾക്കെല്ലാം ചേട്ടനോട് ആരാധനയാണെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്ന് വാർത്ത വന്നു. ഇത് കണ്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു. വാർത്ത കണ്ട് അന്നു തന്നെ ചേട്ടൻ ഞങ്ങൾ ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. താരം പറയുന്നു.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago