മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ, ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ ഉള്ള ഐറ്റം സോങ്ങിനെ പറ്റിയുള്ള വിവാദങ്ങൾക്ക് കഴിഞ്ഞ ദിവസം പൃഥ്വിരാജ് മറുപടി നൽകിയിരുന്നു.
സ്ത്രീവിരുദ്ധത കൂടി വരുന്നു മലയാള സിനിമയിൽ എന്നുള്ള വാദം കുറച്ചു കാലങ്ങൾക്ക് മുമ്പാണ് എത്തിയപ്പോൾ ആണ് തന്റെ ചിത്രങ്ങളിൽ സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഉണ്ടാവില്ല എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം ലൂസിഫർ ചിത്രത്തിലെ ഐറ്റം സോങ്ങിനെ കുറിച്ച് ചോദിച്ചപ്പോൾ മുംബൈ ബാറിൽ ഡാൻസ് അല്ലാതെ പിന്നെ ഓട്ടം തുള്ളൽ നടത്തണോ എന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്.
എന്നാൽ, പൃഥ്വിരാജിന്റെ ഈ പരാമർശത്തെയാണ് ഒമർ ലുലു പരിഹസിച്ചിരിക്കുന്നത്, ഒമർ ലാലുവിന്റെ പോസ്റ്റ് ഇങ്ങനെ,
ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത്
എന്നാൽ ആരാധകർ ഇതിൽ മികച്ച മറുപടികൾ തന്നെയാണ് ഒമർ ലുലുവിന് നൽകിയത്,
ഏതാനും ചില കമന്റുകൾ ഇങ്ങനെ,
തുടക്കം മുതൽ അവസാനം വരെ ഐറ്റം മാത്രമുള്ള താങ്കളുടെ പടങ്ങളിൽ ഇനി ഒരു ഐറ്റം ഡാൻസ് കൂടി, അത് പൊളിക്കും .
കമ്പിപടം എടുക്കുന്ന നിനക്കിനി ഐറ്റെം ഡാൻസിന്റെ കുറവേയുള്ളു
അല്ലെ തന്നെ 5ലക്ഷം മുടക്കി ചെറിയപിള്ളേരെ കുണ്ടനടിച്ചു അവസരം കൊടുക്കുന്ന നിന്റെ പടത്തിൽ ഐറ്റം ഡാന്സ് ഓട് മലരേ
തുണ്ട് പടത്തിൽ ഒരു ഐറ്റം ഡാൻസ് വെക്കുന്നതിൽ താങ്കളെ ആരും കുറ്റം പറയാൻ വരില്ല
ആ ഒരു കുറവേ ഒള്ളാരുന്നു.
ഇങ്ങടെ പ്ലസ് ടു പ്രണയം ഇങ്ങനെ ആണെങ്കിൽ ഐറ്റം ഡാൻസ് ഇജ്ജാതി ആയിരിക്കും കട്ട വെയ്റ്റിംഗ്
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…