ബ്രസീലിയൻ ഫുട്‍ബോൾ താരം നെയിമറിന് കിട്ടിയത് ചെറിയ പണിയൊന്നും അല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ട്രോളുകളുടെയും പരിഹാസങ്ങളുടെയും പെരുമഴയാണ് താരത്തിന് കിട്ടുന്നത്. കാരണം അമ്മയുടെ കാമുകൻ ആണ്. 52 വയസുള്ള അമ്മ നാദിൻ ഗോൺകാൽവസ് പ്രണയത്തിലായത് 22 വയസുള്ള തിയാഗോ റൊമോസുമായി ആണ്.
മോഡൽ ആയ കാമുകനൊപ്പം ഒരുമിക്കുകയാണ് എന്ന് നാദിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോക്ക് ഒപ്പം കുറിച്ചത്. ‘വിശദീകരിക്കാനാവാത്ത ചില കാര്യങ്ങൾ ഉണ്ട്. അതിൽ ജീവിക്കുക മാത്രം ചെയ്യുക.’ – ടിയോഗയുമായി ഉള്ള ചിത്രത്തിനൊപ്പം നാദിൻ കുറിച്ചു.
നെയിമറിനെക്കാൾ 6 വയസ്സ് കുറവുള്ള അമ്മയുടെ കാമുകനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ലാത്ത അവസ്ഥയാണ് നെയിമർ എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. അതെ സമയം അമ്മക്ക് ആശംസകളും നെയിമർ നൽകിയിട്ടുണ്ട്. നെയിമറിന്റെ സുഹൃത്ത് ആണ് തിയാഗോ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ തിയാഗോ നേരത്തെ പങ്കുവെച്ചിരുന്നു.
സ്പാനിഷ് ക്ലബ് റയൽ മാൻഡ്രിഡിന്റെ ആരാധകൻ ആണ് തിയാഗോ. അമ്മക്കും ടിയാഗോക്കും നെയിമർ ആശംസകൾ നേർന്നിരുന്നു. 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം നെയിമറുടെ അച്ഛൻ വാഗ്നർ റിബെയിറോയുമായി 2016 ൽ ആണ് നാദിൻ പിരിഞ്ഞത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…