Categories: Gossips

പല പൂജകളും നടത്തി ഫലം കണ്ടില്ല; വിവാഹ മോചനത്തിലേക്ക് പോകാൻ വരെ തീരുമാനിച്ച നിമിഷത്തെ കുറിച്ച് മോഹിനി..!!

മഹാലക്ഷ്മി എന്ന പേരിൽ ഉള്ള നടിയെ അറിയുമോ എല്ലാവർക്കും ഒരു സംശയം കാണും എന്നാൽ മോഹിനി എന്ന നടിയെ സുപരിചിതയും ആണ്.

കോയമ്പത്തൂർ ഒരു ഭ്രാഹ്മണ കുടുംബത്തിൽ ജനിച്ച മഹാലക്ഷ്മിയാണ് മോഹൻലാൽ നായകനായി എത്തിയ നാടോടി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തുന്നത്.

വിവാഹത്തിന് ശേഷം അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ മോഹിനി അമേരിക്കൻ വ്യവസായി ആയ ഭാരത് പോളിനെയാണ് വിവാഹം കഴിക്കുന്നത്.

സിനിമയുടെ താരപ്രഭയിൽ നിൽക്കുമ്പോൾ ആയിരുന്നു മോഹിനി വിവാഹം കഴിക്കുന്നത്. തുടർന്ന് സിനിമ ജീവിതവും നാടും നഗരവും എല്ലാം ഉപേക്ഷിച്ചു അമേരിക്കയിലേക്ക് പോകുന്നത്.

ജീവിതം മുന്നോട്ട് പോകുമ്പോൾ അതിനിടയിൽ മനസ്സ് പലപ്പോഴും വഴുതി പോകുന്ന അവസ്ഥയിൽ ആയിരുന്നു മോഹിനി. എന്തിന് ഇങ്ങനെ ജീവിക്കണം എന്ന് പോലും തോന്നിയ നിമിഷങ്ങൾ മോഹിനിയുടെ ജീവിതത്തിൽ ഉണ്ടായി.

താൻ എന്താണെന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥ. മനസ്സിനോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷങ്ങൾ ആയിരുന്നു. ജീവിതം തന്നെ അവസാനിപ്പിക്കാനും ഭർത്താവിനെ ഉപേക്ഷിക്കാൻ പോലും താരം ആ സമയത്ത് ചിന്തിച്ചിരുന്നതായി പറയുന്നു.

എന്നാൽ പലപ്പോഴും തനിക്ക് സഹായം ആയത് പുസ്തകങ്ങൾ ആയിരുന്നു. വായന ആയിരുന്നു ഏക ആശ്വാസം. അങ്ങനെ താൻ വായിക്കുന്ന പുസ്തകങ്ങളുടെ കൂടെ ബൈബിളും താരം വായിക്കാൻ തുടങ്ങി.

പിന്നീട് നഷ്‌ടമായ സന്തോഷങ്ങളും ജീവിത സുഖങ്ങളും മനസ്സമാധാനവും നേടിയെടുക്കാൻ മോഹിനിക്ക് കഴിഞ്ഞു. എന്നാൽ തനിക്ക് ജീവിതം തിരിച്ചു തന്ന ബൈബിളിന്റെ വഴിയേ പോകാൻ ആയിരുന്നു മോഹിനി പിന്നീട് തീരുമാനിച്ചത്.

അങ്ങനെ 2006 ൽ ഭ്രാഹ്മണ ആയിരുന്ന മോഹിനി ക്രിസ്ത്യൻ മതം സ്വീകരിക്കുന്നത്. ക്രിസ്റ്റീന എന്ന പേരിലേക്ക് താരം മാറുകയും ചെയ്തു.

തുടർന്ന് സുവിശേഷ പ്രസംഗികയായി മാറി മോഹിനി. ഇന്ന് ജീവിതത്തിൽ താൻ ഏറെ സന്തോഷവതിയാണ് എന്നാണ് മോഹിനി പറയുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago