നടി മിയാ ജോർജ്ജ് എന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവിന് പണികൊടുത്ത് ഒർജിനൽ മിയ..!!

നടിമാർക്ക് നേരെയുള്ള ലൈംഗീക ചുവയുള്ള ആക്രമണവും സന്ദേശങ്ങൾ പതിവ് സംഭവങ്ങൾ ഒന്നും അല്ല, നടിമാരുടെയും നടന്മാരെയും പേരിൽ വ്യാജ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ ഉള്ളതും ഒട്ടേറെയാണ്. എന്നാൽ, വ്യത്യസ്തമായ രീതിയിൽ മലയാളം നടി മിയ ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി, സിനിമയിലേക്ക് ക്ഷണിക്കുകയാണ്.

താൻ മിയ ജോർജ്ജ് ആണെന്നും താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പുതുമുഖങ്ങളെ ആവശ്യം ഉണ്ട് എന്നുമാണ് മിയ എന്ന് മലയാളത്തിൽ എഴുതിയ അക്കൗണ്ട് വഴി വ്യാജൻ പറയുന്നത്.

സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം ഉള്ളവരെ നേരിൽ കാണാനും അക്കൗണ്ട് വഴി വ്യാജൻ പറയുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ ഉള്ള അകൗണ്ട് തന്റെ അല്ല എന്നും ഇത്തരത്തിൽ ഉള്ള ചതിക്കുഴിയിൽ വീണാൽ താൻ ഉത്തരവാദി അല്ല എന്നും മിയ ജോർജ്ജ് അറിയിച്ചിരിക്കുന്നത്.

മിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ,

മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ടിൽ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. Film direct ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്. ഞാൻ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട്‌ ഇല്ല. അതിനാൽ മറ്റു അക്കൗണ്ട്സിൽ വരുന്ന മെസ്സേജസിനു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു. This msg is to inform u all that i dont chat with people in social media. I dnt even have messenger in my phone. Plz be careful. Dont fall for such fake offers. Thanks to the people who personally contacted me nd informed me abt this. – miya george

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago