Categories: Gossips

സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന ഈ പെൺകുട്ടി ആരാണെന്ന് അറിഞ്ഞാൽ ഞെട്ടും..!!

കാലംമാറിയതോടെ കോലവും മാറി എന്നൊക്കെ പറയുന്നത് പോലെ ഇപ്പോൾ കാര്യങ്ങളുടെ ഒരു കിടപ്പ്. ആർക്കെങ്കിലും ഒന്ന് വൈറലാകണം എങ്കിൽ നമുക്ക് ഇന്ന് കട്ട പിന്തുണയോടെ ഇഷ്ടം പോലെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ആണ് ഉള്ളത്. അതിനെ കൃത്യമായ രീതിയിൽ വിനിയോഗിച്ചാൽ അതിൽ നിന്നും കിട്ടുന്ന മറുപടി റീച്ച് അതെല്ലാം വളരെ വലുതാണ് എന്ന് വേണം പറയാൻ.

മറ്റാർക്കും കൊടുക്കാൻ കഴിയാത്ത രീതിയിൽ നമുക്ക് ജനശ്രദ്ധ പിടിച്ചു പറ്റാൻ കഴിയും. അങ്ങനെ കുറിച്ച് ദിവസങ്ങൾ കൊണ്ട് മലയാളി മനസുകൾ അടക്കം കീഴടക്കിയ ഒരു പെൺകുട്ടി ഉണ്ട്. ആള് മലയാളി അല്ലാട്ടോ.. അങ്ങ് ചൈനാക്കാരിയാണ്. വലിയൊരു സൗന്ദര്യ ആധിപത്യം തന്നെ ആയിരുന്നു പെൺകുട്ടി നേടിയെടുത്തത്. മേൽ ഹുനാ ഒന്നാവോ എന്നാണ് ആ പെൺകുട്ടിയുടെ പേര്. സൗന്ദര്യവും അതിനൊപ്പം ആരോഗ്യവും കൂടി ഒന്നിച്ചായിരുന്നു മേൽ ഹുനയെ ശ്രദ്ധ നേടാൻ കാരണം.

ഫിറ്റനെസ് ലെവലുകൾ എല്ലാം കടന്ന ഒന്നൊന്നര പെണ്കുട്ടി തന്നെ എന്ന് വേണം പറയാൻ. ദശ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങൾ നേടിയിരിക്കുകയാണ് ഒപ്പം അനുദിനം അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതിവേഗം വളരുന്നു. ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്കിൽ നിങ്ങൾ ഹുന ഒനാവോ എന്ന സുന്ദരിയായ ചൈനീസ് മസിൽ പെൺകൊടിയെ കാണണം. നിരവധി ഫിറ്റനസ് ഫാൻ പേജുകളും മറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും അവളുടെ റീലുകളും ചിത്രങ്ങളും പങ്കിട്ടു അത് അവളെ വൈറലാക്കി.

ചൈനീസ് മസിൽ പെൺകുട്ടി ഹുന ഒനാവോ ഒരു മോഡൽ ഫിറ്റനെസ് ട്രെയിനർ പോഷകാഹാര വിദഗ്ദ്ധ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ്. അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പതിവായി ഇവർ പോസ്റ്റുചെയ്യാൻ തുടങ്ങിയത്. മസിൽ പെൺകുട്ടി ഹുന ഒനാവോയ്ക്ക്  23 വയസ്സ് പ്രായമുണ്ട്, ചൈനയിലെ ഹുനാനിലെ ചാങ്‌ഷയിൽ നിന്നുള്ളയാളാണ്. ഫിറ്റനെസ് സുന്ദരിയും കഠിനാധ്വാനിയുമായ പെൺകുട്ടിയാണ് ഇവർ. ഇവരുടെ റീൽസ് പ്രധാനമായും പെൺകുട്ടികൾ സാധാരണയായി ഒഴിവാക്കുന്ന കഠിനമായ ജോലി ചെയ്യുന്നത് കാണാം.

പല റീലുകളിലും ഭാരമുള്ള വസ്തുക്കൾ പൊക്കുന്നതും അറ്റകുറ്റപ്പണികൾ ചെയ്യുന്നതും വലിയ പാചക വസ്തുക്കൾ വൃത്തിയാക്കുന്നതും വർക്കൗട്ട് വീഡിയോയും ആണ്. മികച്ച ഫിറ്റനെസ് ലെവലും അറിവുമുള്ള പെൺകുട്ടിയാണ് ഹുനോ ഒനാവോ. ദശലക്ഷം ആളുകളാണ് അവളെ ഇന്റർനെറ്റിൽ തിരയുന്നത് ഇന്റർനെറ്റ് ഇപ്പോൾ ഈ ചൈനീസ് സൗന്ദര്യത്തിൽ ആകൃഷ്ടൻ ആണ്. ഇവരുടെ വീഡിയോ ദിവസവും കോടിക്കണക്കിന് ആളുകൾ ആണ് കാണുന്നത്. സൗത്ത് ഇന്ത്യൻസ് ദക്ഷിണേന്ത്യക്കാർ ഇവരുടെ കടുത്ത ആരാധകർ.

ഈ പെൺകുട്ടിയുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളിൽ വളരെ വലിയ സാന്നിധ്യം ഉള്ളത് മലയാളികളുടേത് തന്നെയാണ്. ഇവരുടെ സൗന്ദര്യത്തിലും ശാരീരികക്ഷമതയിലും സമൂഹമാധ്യമങ്ങൾ അതിതൽപരരാണ്. ഇൻസ്റ്റഗ്രാമിൽ ഈ താരത്തിന്റെ നിരവധി വ്യാജ പേജുകൾ ആരാധകർ തുടങ്ങിയിട്ടുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ചൈനയുടെ ഒഫീഷ്യൽ ആപ്പായ വെയിബോയിലും നിറസാന്നിധ്യമാണ് ഹുന ഒനാവോ. ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനം കൂടിയാണ് ഈ പെൺകുട്ടി. ചുരുക്കിപ്പറഞ്ഞാൽ ഒരു സിങ്കകുട്ടി.

കഴിവുകളുടെ ഒരു പവർ പാക്ക് തന്നെയാണ് ഈ ചൈനീസ് സൗന്ദര്യം. സോഷ്യൽ മീഡിയ നിരവധി തവണ പല സാധാരണക്കാരെയും താരമാക്കി മാറ്റാറുണ്ട്. എന്നാൽ ഇത്തരം കഴിവുകളുള്ള സമൂഹത്തിന് പ്രചോദനം പകരുന്ന വ്യക്തിത്വങ്ങളെ പുറംലോകത്തെ പരിചയപ്പെടുത്താനും ഈ സമൂഹമാധ്യമങ്ങൾ വളരെ വലിയ പങ്കു തന്നെയാണ് വഹിക്കുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago