മേഘ്‌നയുടെ മുൻഭർത്താവ് ഡോൺ ടോണി വിവാഹിതനായി; ലോക്ക് ഡൗൺ വിവാഹം ഇങ്ങനെ..!!

ഏറെ കാലമായി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ച വിവാദങ്ങൾക്ക് അവസാനം. മേഘ്‌നയുടെ മുൻ ഭർത്താവ് വീണ്ടും വിവാഹം കഴിച്ചു. ഡോണിന്റെയും മേഘ്ന വിൻസെന്റിന്റെയും വിവാഹ മോചന വാർത്ത ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ ഹിറ്റ് പരമ്പര ചന്ദനമഴയിലെ നായിക ആയിരുന്നു മേഘ്‌ന. ഒപ്പം അഭിനയിച്ച ഡിംപിൾ റോസിന്റെ സഹോദരൻ ആണ് ഡോൺ.

മേഘ്നയും ഡിംപിലും തമ്മിൽ ഉള്ള സഹൃദം ആയിരുന്നു ഇവരുവരുടെയും വിവാഹത്തിലേക്ക് നയിച്ചത്. തൃശൂരിൽ വെച്ചാണ് ഡോണിന്റെ രണ്ടാം വിവാഹം. ലളിതമായി നടത്തിയ ചടങ്ങിൽ ലോക്ക് ഡൗൺ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. കോട്ടയം സ്വദേശിനി ഡിവൈൻ ക്ലാരയാണ് വധു. ഡോണിന്റെ വിവാഹ വാർത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങൾക്കും വിമർശനങ്ങൾക്കും അവസാനമായി.

വരും ദിവസങ്ങളിൽ ഇവരുടെ കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളും അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്‌നക്ക് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിൻ പുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. പരമ്പരയിലെ പ്രധാന കഥാപാത്രമായ അമൃതയിൽ നിന്നും മേഘ്‌ന ഇടക്ക് പിന്മാറിയിരുന്നു.

അത് പ്രേക്ഷകരെയും നിരാശരാക്കി. ശേഷം നടിയുടെ വിവാഹമായിരുന്നു വലിയ വാർത്തകൾ സൃഷ്ടിച്ചത്. ചന്ദനമഴയിൽ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോൺ ടോണിയുമായിട്ടായിരുന്നു മേഘ്‌ന വിവാഹം നടന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago