ഭർത്താവിന്റെ വിയോഗത്തിന്റെ വേദനമാറും മുന്നേ പേരുമാറ്റി മേഘന രാജ്..!!

തെലുങ്കിലും മലയാളത്തിലും തമിഴിലും എല്ലാം സുപരിചിതയായ താരം ആണ് മേഘന രാജ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം പത്ത് വർഷത്തെ പ്രണയത്തിന് ശേഷം ആണ് ചിരഞ്ജീവി സർജയെ വിവാഹം കഴിച്ചത്. സൗഹൃദം പ്രണയം ആയി മാറുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു വെറും 2 വർഷങ്ങൾ കഴിയും സർജ ഇന്ന് മേഘനക്കൊപ്പം ഇല്ല. സർജയുടെ അപ്രതീക്ഷിത വിയോഗം മേഘനയെ മാത്രം ആയിരുന്നില്ല സിനിമ ലോകത്തിൽ മുഴുവൻ ഞെട്ടൽ ഉണ്ടാക്കിയ വാർത്ത ആയിരുന്നു.

മേഘന നാല് മാസം ഗർഭിണി ആയിരിക്കുമ്പോൾ ആയിരുന്നു സർജയുടെ അപ്രതീക്ഷിത വിയോഗം. സർജയുടെ ചേതനയറ്റ ശരീരത്തിൽ വീണു കിടന്നു കരയുന്ന മേഘനയുടെ മുഖം ഇപ്പോൾ പ്രേക്ഷകർക്കും ഉറ്റവർക്കും മനസ്സിൽ മായാതെ നിൽക്കുകയാണ്. മേഘനയും ചിരഞ്ജീവി സർജയും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നവരാണ്. രസകരമായ വീഡിയോയും പുതിയ സിനിമയെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്താറുണ്ട്.

കസിന്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ഒടുവിലായി ചിരു എത്തിയത്. വിങ്ങലോടെയായിരുന്നു എല്ലാവരും പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇൻസ്റ്റാഗ്രാമിൽ തന്റെ പേര് മേഘന രാജ് സർജ എന്നാക്കി മാറ്റിയിരിക്കുകയാണ് താരം ഇപ്പോൾ. പ്രിയതമൻ കൂടെ ഉഉണ്ടായിരുന്നപ്പോൾ മേഘന എന്ന് മാത്രം ആയിരുന്നു താരം ഭർത്താവിന്റെ വിയോഗത്തിൽ ആണ് എന്നും ഓർമ്മകൾ മായാതെ നിൽക്കാൻ കൂടി ആയിരിക്കാം മേഘന രാജ് സർജ എന്നുള്ള പേര് ആക്കിയത്. താൻ എന്നെന്നും ചിരഞ്ജീവി സർജയുടെ ആയിരിക്കുമെന്ന് മേഘന തെളിയിക്കുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago