Categories: Gossips

പാന്റിടാത്തത് രാത്രി വേറെ പരിപാടി ആയിരിക്കുമല്ലേ; മീര നന്ദന്റെ പുതിയ വീഡിയോയിൽ മോശം കമെന്റുകൾ..!!

മലയാളത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അഭിനയത്രി ആണ് മീര നന്ദൻ. കൂടാതെ താരം ഒരു മികച്ച ടെലിവിഷൻ അവതാരക കൂടി ആണ്. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചാണ് മലയാളി മനസുകളിൽ ഇഷ്ടതാരമായി മാറിയത്.

രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചു വരുന്നു. അഭിനയ ലോകത്തിൽ ഇപ്പോൾ കൂടുതൽ സജീവം അല്ലാത്ത താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.

തുടർന്ന് ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിൽ കൂടി ആണ് 2008 ൽ താരം അഭിനയ ലോകത്തിൽ എത്തുന്നത്.. ലാൽ ജോസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ദുബായിയിൽ ആണ് താരം ഉള്ളത്. അഭിനയ ലോകത്തിൽ ഇപ്പോൾ സജീവമല്ല എങ്കിൽ കൂടിയും താരം സാമൂഹിക മാധ്യമത്തിൽ സജീവമായി തുടരുന്നുണ്ട്.

നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ ഡ്രെസ്സിന്റെ പേരിൽ മോശം കമെന്റുകൾ ആണ് നേരിടുന്നത്. ഇപ്പോൾ ഒരു ഹൈപ്പർ മാർക്കറ്റിന്റെ പരസ്യമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോ പോസ്റ്റ് ചെയ്ത താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആദ്യം മോൾ ലുലുവിൽ നിന്നും ഒരു പാന്റ് പോയി വാങ്ങൂ..

പാവാട ഇടാൻ മറന്നുപോയോ പൊന്നെ, ആദ്യം ഇജ്ജ് ഒരു ട്രൗസർ ഇട്.. ഇത് പഴയ മീരയല്ല. എല്ലാം കാശിനു വേണ്ടിയാണ്.. പാന്റ് ഇടുക. അല്ലെങ്കിൽ മൈൻഡ് നൈറ്റ് സെയിൽ എന്ന് പറയുന്നത് ആയിരിക്കില്ല പരിപാടി വേറെ ആയിരിക്കും.. ആദ്യം നീ പോയി തുണിയുടുക്ക്.. എന്നിട്ട് പണ.. നീ സായിപ്പിന്റെ മോളാണോ..

കേരളത്തിൽ അല്ലെ നീ ജനിച്ചത് ഇങ്ങനെ പോകുന്നു കമെന്റുകൾ. എന്നാൽ ഇത്തരം മോശം കമെന്റുകൾ എത്തുമ്പോൾ അതിനു മറുപടി ആയിട്ടുള്ള കമ്മെന്റുകളും വരുന്നുണ്ട്. എന്തായാലും പോസ്റ്റിലെ മോശം മന്റുകൾക്ക് മീര നന്ദൻ ഒന്നും തന്നെ പ്രതികരണം നടത്തിയിട്ടില്ല.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago