ഗായിക ആയി സിനിമ മേഖലയിൽ എത്തുകയും തുടർന്ന് 2015 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അരങ്ങേറ്റം കുറിച്ച താരം ആണ് മഡോണ സെബാസ്റ്റ്യൻ. തുടർന്ന് വിജയ് സേതുപതി നായികയായി കാതലും കടന്നു പോകും, ദിലീപിന്റെ നായികയായി കിംഗ് ലെയർ എന്നി ചിത്രങ്ങളിൽ കൂടി അഭിനയ ലോകത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു താരം.
ലോക്ക് ഡൌൺ സമയത്ത് ആളുകൾ വീട്ടിൽ ഇരിക്കുമ്പോൾ ബോർ അടി മാറ്റുന്നതിനായി ആണ് പഴയ വീഡിയോകൾ പോസ്റ്റുകൾ അഭിമുഖങ്ങൾ ഒക്കെ കുത്തി പൊക്കി തുടങ്ങിയത്. എന്നാൽ അതിൽ കുടുങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി മഡോണ സെബാസ്റ്റ്യൻ. മാതൃഭൂമി കപ്പ ടിവിക്ക് കഴിഞ്ഞ വർഷം കൊടുത്ത ഇന്റർവ്യൂവിൽ ആണ് താരം അച്ഛനെ കുറിച്ച് മനസ്സ് തുറന്നത്.
അച്ഛൻ തനിക്ക് ശക്തി ഉണ്ടാവാൻ വേണ്ടി ഒരു വയസ്സ് ഉള്ളപ്പോൾ ഗ്രൗണ്ടിൽ കൊണ്ടുപോയി ഓടിപ്പിക്കുമായിരുന്നു എന്നും അതുപോലെ തന്നെ രണ്ടു വയസ്സ് ഉള്ളപ്പോൾ മുവാറ്റുപുഴയിൽ ഒഴുക്കുള്ള വെള്ളത്തിൽ താൻ നീന്തുമായിരുന്നു എന്നൊക്കെയാണ് താരം പറയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…