ലിസിയുമായുള്ള വേർപിരിയലിനു പിന്നിൽ ഒരേയൊരു കാരണം മാത്രം; പ്രിയദർശൻ തുറന്നു പറയുന്നു..!!

തന്റെ ഭാര്യയായിരുന്ന ലിസിയുമായി ഒരു പിണക്കവുമില്ലെന്നും തന്റെ എല്ലാ വിജയത്തിന്റെ കാരണവും ലിസിയാണെന്നും പ്രിയന്‍ പറഞ്ഞു. ലിസിയുമായി വേര്‍പിരിയാന്‍ ഉണ്ടായത് ഒരേയൊരു കാരണം കൊണ്ടാണെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

ഗൃഹലക്ഷമിയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ദാമ്പത്യം വേര്‍പരിഞ്ഞതിന്റെ കാരണം പ്രിയന്‍ വെളിപ്പെടുത്തിയത്. ഭാര്യ ലിസിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ഈഗോ മാത്രമാണെന്നും ഈഗോ എന്ന ഒറ്റ കാരണമാണ് വിവാഹ ബന്ധം വേര്‍പിരിയാന്‍ ഇടയാക്കിയതെന്നും പ്രിയന്‍ വ്യക്തമാക്കി.

‘ഞാനൊരു കണ്‍സര്‍വേറ്റീവ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതാണ്. പുരുഷന്റെ മനസിലെ ഭാര്യ എന്നു പറയുന്നത് മിക്കവാറും അമ്മയാവും മാതൃക. പക്ഷെ കല്യാണം കഴിക്കുമ്പോള്‍ അമ്മയില്‍ കണ്ടിട്ടുള്ള ഒരിക്കലും ഭാര്യയില്‍ പ്രതീക്ഷിക്കരുത്. ഇത്രയും വര്‍ഷം ഞാന്‍ ലിസിയുമൊത്ത് ജീവിച്ചത് സ്വര്‍ഗത്തില്‍ തന്നെയാണ്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു. എങ്കിലും എന്റെ വീടിന്റെ മുന്‍പിലെ ‘പ്രിയദര്‍ശന്‍ ലിസി’ എന്ന ബോര്‍ഡ് ഞാന്‍ മാറ്റിയിട്ടില്ല.

എനിക്കറിയാം എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവള്‍ക്ക് എന്നോടുള്ള ബഹുമാനവും. എനിക്ക് അവളോടുള്ള ബഹുമാനവും നഷ്ടപ്പെട്ടിട്ടില്ല. വേര്‍പരിയില്‍ ഈഗോയുടെ മാത്രം പ്രശ്‌നമാണ്’ പ്രിയന്‍ പറഞ്ഞു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago