Categories: Gossips

നൂൽ ബന്ധമില്ലാതെ ലൈവിൽ വരാൻ മിഥുന്റെ ഭാര്യയോട് ആവശ്യപ്പെട്ട് യുവാവ്; സംഭവം ഇങ്ങനെ..!!

വില്ലൻ ആയും ഹാസ്യ നടനായുമെല്ലാം ബിഗ് സ്‌ക്രീനിൽ തുടങ്ങിയ ആൾ ആണ് മിഥുൻ. അതോടൊപ്പം തന്നെ ദുബായിൽ റേഡിയോ ജോക്കി കൂടിയാണ് മിഥുൻ.

2000 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് മിഥുൻ അഭിനയ ലോകത്തിൽ എത്തുന്നത്.

ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിൽ അവതാരകനായി എത്തിയതോടെ ആണ് മിഥുൻ രമേശ് എന്ന താരത്തിന് ആരാധകർ കൂടിയത്.

മിഥുനും ഭാര്യ ലക്ഷ്‍മിയും ഒരുപോലെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആണ് നിൽക്കുന്നത്. നിരവധി പോസ്റ്റുകളും അത് പോലെ ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ ആയി ഇരുവരും എത്താറുണ്ട്.

ആരാധകരെ പോലെ വിമർശകരും നിരവധിയാണ് ലക്ഷ്മിക്ക്. അടുത്ത കാലത്ത് താരം ഒരു ഡ്രസ്സ് ഇട്ടതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു. പെൺകുട്ടികൾ അല്പം നന്നായി സംസാരിച്ചു പോയാൽ ആളുകൾ കരുതുന്നത് മറ്റൊരു രീതിയിൽ ആണെന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോ കഴിഞ്ഞ ദിവസം ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അതിന് താഴെ വളരെ അശ്ലീലമായ രീതിയിൽ ഒരാൾ കമൻറ് ചെയ്തിരുന്നു. മോശപ്പെട്ട കമന്റ് ആയിരുന്നു അത്. ആ സൈബർ ഞരമ്പന് ലക്ഷ്മി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.

ചേച്ചി നൂൽബന്ധമില്ലാതെ ലൈവിൽ വരു ഏത്‌ നാ..യിന്റെ മക്കൾ ആണ് ചേച്ചിയെ തുണി പഠിപ്പിക്കേണ്ടത് എന്ന് നമുക്ക് നോക്കാം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരാൾ കമൻറ് എത്തിയിരുന്നത്. ഇതിനു താഴെ വളരെ ചുട്ട മറുപടിയുമായി തന്നെ ലക്ഷ്മി വന്നു.

ലക്ഷ്മി പറഞ്ഞ മറുപടി ഇങ്ങനെയാണ്. ആഗ്രഹം കൊള്ളാം പക്ഷേ വീട്ടിൽ ഉള്ളവരോട് പറഞ്ഞു നോക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് എന്ന്. ലക്ഷ്മിയുടെ മറുപടിയും സോഷ്യൽ മീഡിയ മുഴുവൻ തരംഗമായിരിക്കുകയാണ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago