മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ഷോ ആണ് ബിഗ് ബോസ്. ഇപ്പോൾ അഞ്ചാം സീസൺ ആണ്. അഞ്ചാം സീസണിൽ ഒറിജിനൽസ് എന്ന പേരിൽ ആണ് മത്സരാർത്ഥികൾ എത്തിയത്.
അതിൽ മലയാളികൾക്ക് ഏറെ ആകർഷണം തോന്നിയ മത്സരാർത്ഥി ആയിരുന്നു ലച്ചു ഗ്രാമ. മോഡൽ , നടി എന്ന നിലയിൽ കൂടി തിളങ്ങിയ താരം ബിഗ് ബോസ്സിൽ ഗംഭീര പെർഫോമൻസ് ആണ് കാഴ്ച വെച്ചത്.
ജീവിതത്തിൽ ഒട്ടേറെ പീഡനങ്ങൾ നേരിടേണ്ടി വന്ന ആൾ കൂടി ആണ് താൻ എന്നായിരുന്നു ലച്ചു ബിഗ് ബോസിൽ എന്റെ കഥയിൽ കൂടി പറഞ്ഞത്.
ആരോഗ്യ കാരണങ്ങൾ കാരണം അപ്രതീക്ഷിതമായി ബിഗ് ബോസിൽ നിന്നും പുറത്തു വന്ന താരം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി മാറുക ആയിരുന്നു.
താൻ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വരുന്ന കമന്റ് വായികക്കുകയും അതിനുള്ള കൃത്യമായ മറുപടി നൽകുകയും ചെയ്യുന്ന ആൾ കൂടി ആണ് ലച്ചു. കക്ഷത്തിലെ രോമം വടിച്ചില്ലേ? എന്നായിരുന്നു ഒരാളുടെ കമന്റ്.
ചിലപ്പോൾ ഷേവ് ചെയ്യും ചിലപ്പോൾ വെക്കും. രണ്ടിനും അതിന്റേതായ ഭംഗി ഉണ്ട്. ഇത് വെറും രോമം മാത്രമല്ലേ. തികച്ചും സ്വാഭാവികമായ ഒന്നാണെന്നായിരുന്നു അതിന് ലച്ചു നൽകിയ മറുപടി.
ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന് എവിടയാണ് രോമം വളർത്തേണ്ടത് എവിടെയാണ് വളർത്താൻ പാടില്ലാത്തത് എന്ന് പറഞ്ഞോ. അത് അടിസ്ഥാനപരമായ മനുഷ്യാവകാശമല്ലേ എന്നും ലച്ചു ചോദിക്കുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…