Categories: Gossips

മൃതദേഹത്തിന് കൂട്ടിരുന്ന പാർട്ടി പിന്നീട് അതിന്റെ ഫോളോ അപ്പ് ഒന്നും നടത്തിയില്ല; സിദ്ധാർത്ഥ് ഭരതൻ..!!

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അതുല്യ കലാകാരി ആയിരുന്നു കെപിഎസി ലളിത. വിയോഗവാർത്തയിൽ സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു.

കെപിഎസി ലളിതയുടെയും ഭാരതന്റെയും മകൻ ആണ് സിദ്ധാർഥ് ഭരതൻ. അച്ഛന്റെയും അമ്മയുടെയും പേരിൽ മാത്രം ഇന്നും അറിയപ്പെടുന്ന ആൾ കൂടി ആണ് സിദ്ധാർഥ്‌. ആഗ്രഹിച്ച മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയാതെ പോയ ആൾ കൂടി ആണ് സിദ്ധാർഥ്.

അമ്മയുടെ വിയോഗത്തിൽ തളർന്ന സിദ്ധാർഥ് ഇപ്പോൾ തന്റെ പുത്തൻ സംവിധാന ചിത്രത്തിന്റെ പണിപ്പുരയിൽ ആണ്. ഇപ്പോൾ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ അമ്മയുടെ അവസാന നാളുകളെ കുറിച്ച് സിദ്ധാർഥ് മനസ്സ് തുറന്നത്. ഇനിയുള്ള തന്റെ ജീവിതത്തിൽ ട്വിസ്റ്റുകൾ ഒന്നുമില്ല.

അമ്മയുടെ ചിത കത്തി തീർന്ന് ആളുകൾ എല്ലാം പോയ ശേഷം ഞാൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞു.. എന്റെ വീട്ടിൽ.. മൃതദേഹത്തിന്റെ കൂടെയിരുന്ന പാർട്ടി പിന്നെ അതിന്റെ ഫോളോ അപ്പ് ഒന്നും നടത്തിയിട്ടില്ല എന്നും സിദ്ധാർഥ് ഭരതൻ പറയുന്നു.

അതുപോലെ അവസാന നാളുകളിൽ തനിക്കൊപ്പം ഫ്ലാറ്റിൽ കഴിയവെയുള്ള അമ്മയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ ലീക്കായിരുന്നു. ക്ലോസ് റിലേറ്റിവിൽ നിന്നാണ് ആ ചിത്രം ലീക്കായതെന്നും ഇവരിൽ നിന്നാണ് 2 സുഹൃത്തുക്കളിലേക്ക് ഫോട്ടോ എത്തിയതെന്നും പിന്നീട് അത് മാധ്യമങ്ങൾക്ക് ലഭിക്കുകയായിരുന്നുവെന്നും സിദ്ധാർത്ഥ് പറയുന്നു.

അമ്മയുടെ അവയവ മാറ്റവുമായി ബന്ധപ്പെട്ട് പങ്കുവച്ച കുറുപ്പിനെ തുടർന്ന് തന്റെ സഹോദരി ശ്രീക്കുട്ടി നേരിട്ടത് കടുത്ത തെറിയും ചീത്തവിളിയും ആയിരുന്നു. ഒടുവിൽ ഫോൺ നമ്പർ മാറ്റേണ്ടി വന്നുവെന്നും അവളിതെല്ലാം എങ്ങനെ സഹിക്കുമെന്നും സിദ്ധാർഥ് ചോദിക്കുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago