Categories: Gossips

എന്റെ ശരീരം മോഹിച്ചു നിരവധി ആളുകൾ വിളിക്കാറുണ്ട്; കിരൺ റാത്തോഡിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന താരം ആണ് കിരൺ റാത്തോഡ്. മലയാളത്തിൽ മോഹൻലാൽ ചിത്രം താണ്ഡവത്തിൽ നായികയായി കിരൺ എത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ എത്ര കുറവുള്ള വേഷങ്ങളും ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരം ഒട്ടേറെ ഐറ്റം ഗാനങ്ങളിലും തിളങ്ങിയിട്ടുണ്ട്.

തമിഴിൽ പുറത്തിറങ്ങിയ എന്തെൻ ഉയിർ കോഴി എന്ന ചിത്രത്തിൽ ആണ് കിരൺ ബിക്കിനിയിൽ എത്തിയത്. ബിക്കിനി ധരിച്ചു കൊണ്ട് ഉള്ള തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രം അത് ആയിരുന്നു എന്ന് താരം പറയുന്നു. ടൂ പീസ് ധരിക്കുന്നതിനെ കുറിച്ചു ബോധ്യപ്പെടുത്താൽ നിർമാതാക്കൾ തന്റെ പിന്നാലെ ആറു മാസത്തോളം നടന്നു എന്ന് കിരൺ പറയുന്നു.

ആ വേഷം ധരിക്കുമ്പോൾ ഒട്ടേറെ ചിന്തകൾ തന്നെ അലട്ടിയിരുന്നു. അങ്ങനെ ഉള്ള വേഷം ധരിക്കാൻ തനിക്ക് മടിയില്ലായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു വേഷത്തിൽ താൻ എത്തുമ്പോൾ തന്റെ ശരീര ഭാരം നല്ലതുപോലെ കൂടുതൽ ആയിരുന്നു. അതുകൊണ്ടു അത് എങ്ങനെ ആവും എന്നുള്ള ടെൻഷൻ എന്നിൽ ഉണ്ടായി.

എന്നാൽ താൻ അത് ചെയ്തു എന്നും ആ ഗാനവും സിനിമയും വിജയമായി എന്നും കിരൺ പറയുന്നു. അതുപോലെ തന്നെ തന്റെ ശരീരം മോഹിച്ചു ഒട്ടേറെ ആളുകൾ തന്നെ വിളിച്ചിട്ടുണ്ട് എന്ന് കിരൺ പറയുന്നു. എന്നാൽ താൻ അതിനായി സമ്മതം നൽകാത്തത് കൊണ്ട് ഒട്ടേറെ സിനിമയിൽ വേഷങ്ങൾ തനിക്ക് ലഭിക്കാതെ പോയിട്ടുണ്ട്.

ഇപ്പോൾ സിനിമ ലോകത്തിൽ സജീവം അല്ലെങ്കിൽ കൂടിയും തന്റെ വീഡിയോ ഫോട്ടോ എന്നിവ കാണാൻ ആരാധകർക്കു ആയി ഓൺലൈൻ ആപ്ലിക്കേഷൻ തുടങ്ങിയിട്ടുണ്ട് കിരൺ ഇപ്പോൾ. 1990 കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്.

2001 ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു. ഋത്വിക് റോഷൻ കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് കിരണിനു ലഭിച്ചത്. യാദേൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിത്തീർന്നു.

ചിത്രത്തിന്റെ പരാജയത്തിനു ശേഷം കിരൺ റാത്തോഡ് ഏതാനും ഹിന്ദി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ചെറിയ വേഷങ്ങളിൽ അഭിനയിക്കുവാൻ തീരെ താത്പര്യമില്ലാതിരുന്നതിനാൽ വളരെ വേഗം തന്നെ ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കു കടന്നുവന്നു.

വിക്രത്തിന്റെ നായികയായി ജെമിനി കമൽ ഹാസന്റെ നായികയായി അൻപേ ശിവം അജിത്തിന്റെ നായിക ആയി എത്തിയ വില്ലൻ എന്നിങ്ങനെ കിരൺ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി. ഈ ചലച്ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടുവാനും കിരണിനു കഴിഞ്ഞു.

തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം മോഹൻലാൽ നായകനായ താണ്ഡവം എന്ന മലയാളചലച്ചിത്രത്തിൽ നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago