Categories: Gossips

മാറിട വിവാദ കമന്റ്; ഫേക്ക് ഐഡിയിൽ നിന്നും അശ്വതി തന്നെ ഉണ്ടാക്കിയതോ; മറുപടിയുമായി താരം..!!

ദുബായിയിൽ റേഡിയോ ജോക്കിയായി കലാരംഗത്തേക്ക് എത്തിയ ആൾ ആണ് അശ്വതി ശ്രീകാന്ത്. എന്നാൽ താരം കൂടുതൽ ശ്രദ്ധ നേടിയത് അവതാരകയായി എത്തിയതോടെ ആയിരുന്നു.

ഫ്ലോവേർസ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി തന്റെ സ്വസിദ്ധമായ അവതരണ ശൈലികൊണ്ട് താരത്തിന്റെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് സത്യം.

എന്നാൽ റേഡിയോ ജോക്കി , അവതാരക എന്നിവയിൽ നിന്നും താരത്തിന്റെ അടുത്ത എൻട്രി ഫ്ലോവേർസ് ചാനലിനെ തന്നെ കോമഡി സീരിയലിൽ നായിക ആയിരുന്നു എത്തിയത്. അതുവരെ നേടിയ കയ്യടികൾക്ക് മുകളിൽ ആയിരുന്നു ആശാ എന്ന കഥാപാത്രത്തിൽ കൂടി അശ്വതി നേടിയെടുത്തത്.

ഇപ്പോഴിതാ തനിക്ക് എതിരെ മോശം കമന്റ് ഇട്ട ആൾക്ക് തിരിച്ചു കയ്യടി നേടുന്ന മറുപടിയും ആയി ആണ് അശ്വതി എത്തിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. സൂപ്പർ മുല എന്നാണ് ഞരമ്പൻ കമന്റ് അടിച്ചത്. എന്നാൽ പോസ്റ്റിൽ മോശം കമെന്റിന് കൃത്യമായ മറുപടിയുമായി ആണ് അശ്വതി എത്തിയത്. അത് സൂപ്പർ ആവണമല്ലോ..

ഒരു കുഞ്ഞിന് രണ്ടു വർഷം പാലൂട്ടാൻ ഉള്ളതാണ്. ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്. കമന്റ് വിവാദമായതോടെ യുവാവ് അശ്വതിയോട് മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ ആ പോസ്റ്റിനും ശക്തമായ പ്രതികരണം വന്നതോടെ യുവാവ് തന്റെ ഫേസ്ബുക് പ്രൊഫൈൽ ഡിലീറ്റ് ചെയ്തു. എന്നാൽ ഈ കമന്റ് പ്രശസ്തിക്ക് വേണ്ടി അശ്വതി തന്നെ ഉണ്ടാക്കിയത് ആണ് എന്നാണ് ഇപ്പോൾ യുവാവ് കമന്റ് ആയി എത്തിയിരിക്കുന്നത്.

പോസ്റ്റിന് അശ്വതി കൃത്യമായ മറുപടി നൽകുന്നുണ്ട്. യുവാവ് കമന്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു. ചേച്ചി തന്നെ ഫേക്ക് അക്കൗണ്ട് തുടങ്ങുക എന്നിട്ട് ചേച്ചിയുടെ പിക്കിന് റിപ്ലൈ ഇടുക.. ഇത് പിന്നെ പ്രഹസനം ആക്കുക എന്നായിരുന്നു കമന്റ്.

ഫേക്ക് അക്കൗണ്ടിൽ ഞാൻ എന്റെ ഭാര്യയുടെയും പിള്ളേരുടെയും ഫോട്ടോയും ഇടാറുണ്ട് എന്താലേ.. അശ്വതി ശ്രീകാന്ത് പോസ്റ്റിന് നൽകിയ മറുപടി ഇൻസ്റ്റാഗ്രാമിൽ കൂടി ആണ് ഷെയർ ചെയ്യുക ആയിരുന്നു.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago