Gossips

വിവാഹം കഴിക്കുന്നയാൾക്ക് എന്നേക്കാൾ ഉയരം വേണം; മുപ്പതാം വയസിൽ തന്റെ മോഹങ്ങൾ പറഞ്ഞു ഇനിയ..!!

അടുത്ത കാലങ്ങളിൽ ആയി ഒരുപാട് ഗ്ലാമർസ്സ് വേഷങ്ങളിലെത്തിയ താരം ആണ് ഇനിയ. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്. 2005 മുതൽ സിനിമ ലോകത്ത് എത്തിയ താരം ശ്രദ്ധിക്കപ്പെടാൻ കുറച്ചു സമയം എടുത്തു.

ഇപ്പോൾ കൂടുതലും ഗ്ലാമർ വേഷങ്ങളിൽ ആണ് എത്തുന്നത്. പക്ഷെ പ്രേക്ഷകരുടെ ഹൃദയത്തിൽ നിൽക്കുന്ന കരുത്തുറ്റ കുറേ കഥാപാത്രം അവതരിപ്പിക്കാനും താരത്തിനു കഴിഞ്ഞു എന്നത് സത്യം ആണ്. ഒരുപാട് വിവാദങ്ങളും മോശമായ രീതിയിൽ ഉള്ള സംസാരങ്ങളും ഒക്കെ താരത്തെ തേടി എത്തിയിട്ടുണ്ട്.

നിരവധി പരമ്പരകളിലും ഹൃസ്വ ചിത്രങ്ങളിലും ബാലതാരമായി എത്തി ആയിരുന്നു ചലച്ചിത്ര ലോകത്ത് താരത്തിന്റെ അരങ്ങേറ്റം. വയലാർ മാധവിക്കുട്ടിയുടെ ഓർമ്മ ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങളിൽ തന്റെ അഭിനയ മികവ് താരം തെളിയിച്ചിരുന്നു.

ഹ്രസ്വ ചിത്രങ്ങളിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂട്ടിലേക്ക് എന്ന ചിത്രമാണ്. പിന്നീട് സൈറ ദലമർമ്മരങ്ങൾ ഉമ്മ തുടങ്ങി സിനിമകളിലേക്ക് കാലെടുത്തു വച്ചു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം നിരവധി പരസ്യചിത്രങ്ങളിൽ മോഡൽ ആയി തിളങ്ങി.

മുപ്പതു വയസായ താരത്തിന്റെ വിവാഹ മോഹങ്ങൾ എന്തൊക്കെ എന്ന് അറിയാൻ എന്നും മലയാളികൾക്ക് താല്പര്യമുണ്ട് എന്ന് തന്നെ വേണം പറയാൻ. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. ഇതുവരെ സിനിമയിൽ നിന്നും മോശം അനുഭവങ്ങൾ ഒന്നും തന്നെ തനിക്ക് ഉണ്ടായിട്ടില്ല.

ഓരോ സിനിമ കഴിയുമ്പോഴും താൻ ഒരുപാട് പാഠങ്ങൾ പഠിച്ചിട്ടുണ്ട് എന്നും ഇനിയ പറയുന്നു. സിനിമ എന്നത് മികച്ചൊരു കലയാണ്. നമ്മൾ ആത്മാർത്ഥമായി ശ്രമിച്ചാൽ നമ്മൾ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ നമ്മെ തേടിയെത്തുമെന്ന് ഇനിയ പറയുന്നു. തന്റെ വിവാഹത്തെ കുറിച്ച് വീട്ടുകാർ ചിന്തിച്ചു തുടങ്ങി എന്ന് ഇനിയ പറയുന്നു.

എന്നാൽ ഞാൻ വ്യക്തി ജീവിതം അത്രക്കും പ്ലാൻ ചെയ്യാത്ത ആളാണ്. അതുകൊണ്ട് അതൊക്കെ നടക്കുമ്പോൾ നടക്കട്ടെ എന്ന് തന്നെയാണ് കരുതുന്നത്. ഞാൻ എന്താണ് എന്ന് മനസ്സിലാക്കി സ്നേഹിക്കാൻ കഴിയുന്ന ഒരാൾ ആയിരിക്കണം വരാനായി വരേണ്ടത്.

എന്നേക്കാൾ ഉയരംകൂടിയ ആൾ ആയിരിക്കണം വിവാഹക്കുന്നയാൾ എന്നും എന്നാൽ വിവാഹം ഉണ്ടനെ ഒന്നും ഉണ്ടാവാൻ വഴിയില്ല എന്നും താരം പറയുന്നു.

വാക്കുപാലിച്ച് ഇനിയ; ആരാധകർക്ക് ആവേശമായി പുത്തൻ ഫോട്ടോസും..!!

മലയാളത്തിൽ നിന്നും തമിഴിലേക്ക് പോയ നയൻതാരയും അസിനും പ്രിയാമണിയേയും എല്ലാം തനിക്ക് ഇഷ്ടമാണ് എന്നും മലയാളത്തിൽ മഞ്ജു വാര്യർ , ശോഭന , രേവതി , ഷീലാമ്മ , ശാരദാമ്മ , ജയഭാരതി , ശ്രീവിദ്യ എന്നിവരെയും തനിക്ക് ഇഷ്ടമാണ് എന്ന് ഇനിയ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago