Categories: Gossips

ആരുടെയും കല്യാണം കാണുന്നത് ഇഷ്ടമല്ല; വിവാഹം കഴിക്കാനും താല്പര്യമില്ല; എന്നാൽ പങ്കാളിയെ വേണം; ഹണി റോസ് പറയുന്നത് കേട്ടോ..!!

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലെക്ക് എത്തിയ താരം ആണ് ഹണി റോസ്. ഇന്ന് മലയാളവും തെലുങ്കിലും കീഴടക്കി നിൽക്കുന്ന മിന്നും താരം ആണ് ഹണി റോസ്.

സിനിമയിൽ അത്രക്കും സജീവമല്ലെങ്കിൽ കൂടിയും താരം ഉത്ഘാടന വേദികളിൽ ഹണി റോസ് തന്നെയാണ് ആഘോഷം. ഇപ്പോൾ ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് മനസ്സ് തുറന്നത്.

തനിക്ക് വിവാഹം കഴിക്കുന്നത് ചെറുപ്പം മുതൽ തന്നെ ഇഷ്ടമുള്ള കാര്യമല്ല എന്ന് പറയുന്ന താരം ഫാമിലിയിൽ താൻ ആരോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല എന്നും എന്നാൽ പുറത്തുള്ള ആളുകളോട് പറഞ്ഞിട്ടുണ്ട് എന്നും ഹണി പറയുന്നു.

സ്‌കൂൾ കാലഘട്ടത്തിൽ ഒക്കെ കുറെ ആളുകൾ എന്നോട് ഇഷ്ടം പറഞ്ഞിട്ടുണ്ട്. ഞാൻ അങ്ങോട്ട് പറഞ്ഞതിനേക്കാൾ കൂടുതൽ ഇങ്ങോട്ട് പറഞ്ഞത് ആണ് അധികവും എന്നാൽ അവരോട് ഒക്കെ ഞാൻ കലിപ്പ് മോഡിൽ ആണ് നിൽക്കാറുള്ളത്.

ലൈഫിൽ പാർട്ണർ ഉണ്ടാകുന്നത് ഇഷ്ടമാണെങ്കിൽ കൂടിയും വിവാഹം കഴിക്കാൻ ചെറുപ്പം മുതൽ ഇഷ്ടമല്ല. കല്യാണവും അതിന്റെ ബഹളവും ഒന്നും എനിക്ക് ഇഷ്ടമല്ല. അതൊന്നും എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.

അതിൽ എന്തോ വലിയ പ്രശ്നങ്ങൾ ആയി തോന്നാറുണ്ട്. കുറെ ആളുകൾ , ബഹളങ്ങൾ , ക്യാമറകൾ അതിന്റെ ഇടയിൽ നിൽക്കുന്നു. കുറെ പൈസ ഉണ്ടെന്നു കാണിക്കുന്നതിന് വേണ്ടി ചെയ്യുന്നത് ആണെന്ന് തോന്നിയിട്ടുണ്ട്.

English Summary : Actress Honey Rose says she is not interested in getting married.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago