Categories: Gossips

അടുത്ത കൂട്ടുകാരിയുടെ കല്യാണം മുന്നിൽ നിന്ന് നടത്തി; അതെ കൂട്ടുകാരിയുടെ ഭർത്താവിനെ വളച്ചു കല്യാണവും കഴിഞ്ഞു; ഹൻസികയുടെ വിവാഹ വീഡിയോ എത്തുന്നത് ഹോട്ട് സ്റ്റാറിൽ..!!

തമിഴ്, തെലുങ്ക് സിനിമയിൽ കൂടി അഭിനയ ലോകത്തിൽ സജീവമായി നിന്ന താരമാണ് ഹൻസിക മൊട്‍വാനി. ഹിന്ദി ചിത്രത്തിൽ ബാല താരമായി എത്തിയ താരം പിന്നീട് തെലുങ്ക് ചിത്രത്തിൽ നായിക നിരയിലേക്ക് എത്തുകയും തുടർന്ന് തമിഴ് സിനിമയിലെ ഗ്ലാമർ താരമായി വിലസുകയുമായിരുന്നു.

കഴിഞ്ഞ വര്ഷം ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ഒട്ടേറെ കാലങ്ങളായി സുഹൃത്തായിരുന്ന ഒപ്പം ബിസിനെസ്സ് പങ്കാളി കൂടി ആയിരുന്ന സൊഹൈലിനെ ആയിരുന്നു ഹൻസിക വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ ആയിരുന്നു ഇവരെ കുറിച്ചുള്ള ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ അടക്കം പുറത്തുവരുന്നത്.

ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭർത്താവ് ആയിരുന്നു സൊഹൈൽ. തുടർന്ന് ആണ് ഇരുവരും പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നത്. റിങ്കി എന്ന ഹൻസികയുടെ കൂട്ടുകാരിയുടെ വിവാഹം നടക്കുന്നത് 2016 ൽ ആയിരുന്നു. അന്ന് വിവാഹത്തിൽ കൂടെ നിന്ന് എല്ലാം ചെയ്തത് ഹൻസിക ആയിരുന്നു.

അന്നത്തെ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. തുടർന്ന് 2019 ൽ ആയിരുന്നു സൊഹൈലും ഹൻസികയും ബിസിനെസ്സിൽ പങ്കാളികൾ ആകുന്നത്. ഇതോടെ ഇരുവരും തമ്മിൽ കൂടുതൽ അടുക്കുക ആയിരുന്നു.

സൊഹൈൽ ആയിരുന്നു തന്നോട് ആദ്യം ഇഷ്ടം പറഞ്ഞത് എന്ന് ഹൻസിക പറയുന്നു. ഞാൻ ആഗ്രഹിച്ച പോലെ ഒരു പ്രണയവും അതുപോലെ തന്നെ ഒരു വിവാഹം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. എന്നാൽ തങ്ങളുടെ കല്യാണത്തിലും പ്രണയത്തിലും അടക്കം കുറച്ചു ഡ്രാമ ഉണ്ടായിരുന്നു എങ്കിൽ എങ്ങനെ ഇരിക്കുമെന്ന് ഹൻസിക ഹോട്ട് സ്റ്റാറിൽ വിവാഹത്തിന് കുറിച്ച് വരുന്ന പ്രോമോ വിഡിയോയിൽ ചോദിക്കുന്നു.

ഏഴ് വർഷങ്ങൾ നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇപ്പോൾ ഹൻസികയും സൊഹൈലും വിവാഹം കഴിച്ചിരിക്കുന്നത്. എന്നാൽ ഹോട്ട് സ്റ്റാർ പ്രോമോ വീഡിയോ എത്തിയതോടെ നിരവധി ആളുകൾ ആണ് ഹൻസികയെ വിമർശിച്ച് രംഗത്ത് വന്നത്.

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവിനെ തന്നെ തട്ടിയെടുത്തതും പോരെ ഇപ്പോൾ അവൾ വീഡിയോ ഇറക്കാൻ പോകുന്നു എന്നായിരുന്നു ഒരു കമന്റ്, ഭർത്താവിന്റെ ആദ്യ കല്യാണം ആഘോഷിക്കുകയും പങ്കെടുക്കുകയും തുടർന്ന് അയാളെ തന്നെ വിവാഹം കഴിക്കുകയും ചെയ്ത നിന്നെ സമ്മതിക്കണം എന്നായിരുന്നു മറ്റൊരു കമന്റ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago