Categories: Gossips

അമൃതയും ഗോപി സുന്ദറും ഹണിമൂൺ ആഘോഷിക്കുന്നത് പാട്ടായയിൽ; പേടിച്ച് കമന്റ് ബോക്സ് ചെയ്തു..!!

മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ ട്രോളുകൾ കൊണ്ട് മൂടുന്ന താരദമ്പതികൾ ആണ് ഗായിക അമൃത സുരേഷിന്റേയ്യും അതുപോലെ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ചിത്രങ്ങൾ അടക്കം. അതിന് കാരണം ഇരുവരുടെയും ഭൂതകാലം തന്നെയാണ്.

ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ ആയിരുന്നു ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയി ആയി ലിവിങ് ടുഗെതർ ജീവിതം നടത്തി വന്നത്. അത് ഒരു ഘട്ടത്തിൽ അവസാനിപ്പിച്ചാണ് വിവാഹമോചിതയായി നിന്ന അമൃത സുരേഷിനെ ജീവിത സഖി ആകുന്നത്.

സോഷ്യൽ മീഡിയയിൽ അന്ന് മുതൽ നിരവധി മോശം കമന്റ് അടക്കം അമൃതകും ഒപ്പം ഗോപി സുന്ദറിനും ലഭിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു നടൻ ബാലയും അമൃതെയും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും മകൾ പിറന്നതിന് പിന്നാലെ വിവാഹമോചനം നേടുന്നതും.

ബാലയും ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ചു കഴിഞ്ഞു. വിവാഹ മോചനത്തിന് ശേഷം മ്യൂസിക് ബാന്റ് സഹോദരിക്കൊപ്പം ചേർന്ന് തുടങ്ങുകയും അതുപോലെ ബിഗ് ബോസ് മത്സരത്തിന് പോകുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോൾ ​ഗോപി സുന്ദറും ഇരുവർക്കുമൊപ്പം സം​ഗീത പരിപാടികളുമായുണ്ട്.

ഇപ്പോഴിത പട്ടായയിൽ നിന്നുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പുതിയ പ്രണയ ജോഡികളായ അമൃതയും ​ഗോപി സുന്ദറും. പട്ടായ ഡയറീസ് എന്ന് തലകെട്ട് നൽകിയാണ് ഇരുവരും സോഷ്യൽമീഡിയയിൽ കപ്പിൾ‌ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കമന്റ് ബോക്സ് ഓഫാക്കിയിട്ടാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചപ്പോൾ കമന്റ് ബോക്സ് ഓൺ ആയിരുന്നു. പിന്നീടാണ് ഇരുവരും അത് ഓഫാക്കിയത്. പിങ്ക് നിറത്തിലുള്ള ഷോർട്ട് ഡ്രസ്സാണ് അമൃത ധരിച്ചിരുന്നത്.

ടീ ഷർട്ടും പൈജാമയുമായിരുന്നു ​ഗോപി സുന്ദറിന്റെ വേഷം. ഫോട്ടോ പോസ്റ്റ് ചെയ്തയുടൻ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ധരിച്ചിരിക്കുന്നത് തുടങ്ങി കളിയാക്കിക്കൊണ്ടുള്ള നിരവധി മെസേജുകളും ഇരുവരുടേയും ഫോട്ടോയ്ക്ക് വന്നിരുന്നു. കമന്റ് ചെയ്യുന്നവർക്ക് ഉത്തരം നൽകാനുള്ള സമയം അല്ലാത്തത് കൊണ്ട് ഓഫ് ചെയ്തു എന്ന് കരുതാം.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago