മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ ട്രോളുകൾ കൊണ്ട് മൂടുന്ന താരദമ്പതികൾ ആണ് ഗായിക അമൃത സുരേഷിന്റേയ്യും അതുപോലെ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ചിത്രങ്ങൾ അടക്കം. അതിന് കാരണം ഇരുവരുടെയും ഭൂതകാലം തന്നെയാണ്.
ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ ആയിരുന്നു ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയി ആയി ലിവിങ് ടുഗെതർ ജീവിതം നടത്തി വന്നത്. അത് ഒരു ഘട്ടത്തിൽ അവസാനിപ്പിച്ചാണ് വിവാഹമോചിതയായി നിന്ന അമൃത സുരേഷിനെ ജീവിത സഖി ആകുന്നത്.
സോഷ്യൽ മീഡിയയിൽ അന്ന് മുതൽ നിരവധി മോശം കമന്റ് അടക്കം അമൃതകും ഒപ്പം ഗോപി സുന്ദറിനും ലഭിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു നടൻ ബാലയും അമൃതെയും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും മകൾ പിറന്നതിന് പിന്നാലെ വിവാഹമോചനം നേടുന്നതും.
ബാലയും ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ചു കഴിഞ്ഞു. വിവാഹ മോചനത്തിന് ശേഷം മ്യൂസിക് ബാന്റ് സഹോദരിക്കൊപ്പം ചേർന്ന് തുടങ്ങുകയും അതുപോലെ ബിഗ് ബോസ് മത്സരത്തിന് പോകുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോൾ ഗോപി സുന്ദറും ഇരുവർക്കുമൊപ്പം സംഗീത പരിപാടികളുമായുണ്ട്.
ഇപ്പോഴിത പട്ടായയിൽ നിന്നുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പുതിയ പ്രണയ ജോഡികളായ അമൃതയും ഗോപി സുന്ദറും. പട്ടായ ഡയറീസ് എന്ന് തലകെട്ട് നൽകിയാണ് ഇരുവരും സോഷ്യൽമീഡിയയിൽ കപ്പിൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കമന്റ് ബോക്സ് ഓഫാക്കിയിട്ടാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചപ്പോൾ കമന്റ് ബോക്സ് ഓൺ ആയിരുന്നു. പിന്നീടാണ് ഇരുവരും അത് ഓഫാക്കിയത്. പിങ്ക് നിറത്തിലുള്ള ഷോർട്ട് ഡ്രസ്സാണ് അമൃത ധരിച്ചിരുന്നത്.
ടീ ഷർട്ടും പൈജാമയുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഫോട്ടോ പോസ്റ്റ് ചെയ്തയുടൻ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ധരിച്ചിരിക്കുന്നത് തുടങ്ങി കളിയാക്കിക്കൊണ്ടുള്ള നിരവധി മെസേജുകളും ഇരുവരുടേയും ഫോട്ടോയ്ക്ക് വന്നിരുന്നു. കമന്റ് ചെയ്യുന്നവർക്ക് ഉത്തരം നൽകാനുള്ള സമയം അല്ലാത്തത് കൊണ്ട് ഓഫ് ചെയ്തു എന്ന് കരുതാം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…