വിശ്വാസങ്ങളും ക്ഷേത്ര ദര്ശനങ്ങളുടെയും കാര്യത്തിൽ ജീവിതത്തിൽ എന്നും മുൻഗണന നൽകുന്ന നടൻ ആണ് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപ് കഴിഞ്ഞ ദിവസമാണ് ജഡ്ജി അമ്മാവൻ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. എന്നാൽ ദിലീപിന്റെ ദർശനം ഇപ്പോൾ വിവാദത്തിൽ ആകുന്നത്.
കോടതി കാര്യങ്ങളിൽ നീക്കുപോക്കുകൾ ഉണ്ടാവും അനുകൂല വിധി ലഭിക്കുന്നതിനും ആണ് ആളുകൾ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി വരുന്നത്.
വെള്ളിയാഴ്ച രാത്രി ഒമ്പരയോടെയാണ് ദിലീപ്, സഹോദരൻ അനൂപ്, താരത്തിന്റെ ആരാധക സംഘം അടങ്ങുന്ന ഒരു കൂട്ടം ആളുകൾ അമ്പലത്തിൽ ദർശനത്തിന് എത്തിയത്.
ദിലീപ് എത്തിയ വാർത്ത അറിഞ്ഞു, നിരവധി ആളുകൾ ആണ് ക്ഷേത്രത്തിൽ എത്തിയത്, അതിനൊപ്പം ലോക്കൽ ചാനലുകളും എത്തിയിരുന്നു. എന്നാൽ ഇവർ പകർത്തിയ ദിലീപിന്റെ വീഡിയോ, ഫോട്ടോ എന്നിവ ബലം പ്രയോഗിച്ച് മായ്ച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെ ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ ദിലീപ് ദര്‍ശനത്തിനെത്തിയത്. ആളുകൾ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയതോടെയാണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നവകാശപ്പെട്ട ഒരു സംഘമാളുകള്‍ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞത്. പത്രങ്ങളിലോ ചാനലിലോ ദിലീപിന്റെ ക്ഷേത്രദര്‍ശനചിത്രങ്ങള്‍ വരാതിരിക്കാനാണ് ഇവര്‍ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാതിരുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായതോടെ ദിലീപ് സെല്‍ഫിക്ക് വഴങ്ങി. അനുവദിക്കേണ്ടെന്ന് അനൂപ് പറഞ്ഞെങ്കിലും ആള്‍ക്കാര്‍ ചിത്രം എടുക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…