കഴിഞ്ഞ കുറച്ചു നാളുകൾ നടത്തി വന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ വിജയം നേടി ദിലീപ്.
കൊച്ചിയിൽ നടിയുടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ശ്രമം ദിലീപ് നടത്തി എന്നും അതിനുള്ള ഗൂഢാലോചന ഉണ്ടായി എന്നുള്ള കേസിൽ ചോദ്യം ചെയ്യാൻ ദിലീപിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയിൽ പ്രോസിക്യൂഷൻ നടത്തിയ കേസിൽ ദിലീപ് വിജയം നേടുക ആയിരുന്നു.
ഉപാധികളോടെ ദിലീപും കൂട്ടുപ്രതികൾ ആയ അഞ്ച് പേർക്കും പി ഗോപിനാഥിന്റെ ബഞ്ച് മുൻകൂർ ജാമ്യം ഉപാധികളോടെ അനുവദിച്ചത്. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ജാമ്യം നേടിയതിനെ കുറിച്ച് പ്രതികരണം നടത്തുകയും ചെയ്തു.
സത്യം ജയിച്ചു എന്നാണ് രാമൻപിള്ള പറഞ്ഞത്. എന്നാൽ ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കാൻ ശ്രമങ്ങളുമായി മുന്നോട്ട് പോലീസ് പോകും എന്നാണ് അറിയുന്നത്. അത് സമയം പ്രോസിക്യൂഷൻ സുപ്രീം കോടതിയിൽ സമീപിക്കും എന്നാണ് അറിയുന്നത്.
എന്നാൽ ദിലീപിന് ജാമ്യം ലഭിച്ചു എങ്കിൽ കൂടിയും രാജ്യം വിട്ട് പോകാൻ ദിലീപിന് അനുമതി ഇല്ല.
ദിലീപിന്റെ വിജയം, പുഷ്പം പോലെ ജാമ്യം നേടി ദിലീപ്
പാസ്സ്‌പോർട്ട് കോടതിയിൽ ഏൽപ്പിക്കണം എന്നും അതുപോലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ദിലീപിനോട് സഹകരിക്കണം എന്നും ആണ് നിർദ്ദേശം. അതെ സമയം ദിലീപിന് മുൻകൂർ ജാമ്യ ഹർജി തല്ലിയാൽ ദിലീപിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി രാവിലെ മുതൽ വീടിന് മുന്നിൽ പോലീസ് ഉണ്ടായിരുന്നു.
ദിലീപിന്റെ മാത്രമല്ല സഹോദരൻ അനൂപിന്റെ വീടിന് മുന്നിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നു. എന്നാൽ ദിലീപ് ജാമ്യം നേടുക ആയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…