മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച താരം ആണ് ആത്മീയ. ആത്മീയ രാജൻ മലയാളി ആണെങ്കിൽ കൂടിയും തമിഴ് സിനിമയിൽ കൂടി ആയിരുന്നു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ശിവകാർത്തികേയൻ നായകനായി എത്തിയ മനം കൊത്തിപറവൈ ആയിരുന്നു ആദ്യ ചിത്രം.
എന്നാൽ ആത്മീയ എന്ന താരം മലയാളത്തിൽ ശ്രദ്ധ നേടുന്നത് ജോജു ജോർജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിൽ കൂടിയായിരുന്നു.
തുടർന്ന് ജയറാം നായകനായി എത്തിയ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ നായികയായി എത്തിയ താരം അവസാനം കോൾഡ് കേസ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.
ക്രൈം ത്രില്ലെർ ആയി എത്തിയ ചിത്രത്തിൽ ഇവ മരിയ എന്ന വേഷത്തിൽ ആണ് ആത്മീയ എത്തിയത്. പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു ചിത്രത്തിൽ നായകൻ.
2021 കോവിഡ് കാലത്തിൽ ആയിരുന്നു ആത്മീയ സനൂപിനെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ ജീവിതത്തിൽ സിനിമ കാരണം ഉണ്ടായ പ്രശ്നങ്ങൾ പറയുകയാണ് താരം.
‘വിവാഹത്തിന് ശേഷം ഞാനും ഭർത്താവ് സനൂപും ആദ്യമായി കാണുന്ന എന്റെ ചിത്രമാണ് കോൾഡ് കേസ്. സനൂപ് രാത്രി കാണാൻ സമ്മതിച്ചില്ല.
ഈ ചിത്രം കണ്ടതിന് ശേഷം ഇരുട്ടത്ത് ഞാൻ മുടിയൊക്കെ അഴിച്ചിട്ട് നിന്നാൽ സനൂപിന് ഭയമാണ്. രാത്രി വിശന്ന് കഴിഞ്ഞാൽ ഫ്രിഡ്ജിൽ നിന്ന് എന്തേലും എടുത്ത് കഴിക്കാമെന്ന് പറഞ്ഞാൽ പോലും സനൂപ് ഇപ്പോൾ വരാറില്ല. ഫ്രിഡ്ജിന് അടുത്തേക്ക് പോകുന്നില്ലായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…