Categories: Gossips

പെണ്ണുങ്ങൾ ഒന്നിൽകൂടുതൽ കെട്ടിയാൽ എയിഡ്സ് വരും; അനുമോളോട് യുവാവ്; അനുവിന്റെ മറുപടി ഇങ്ങനെ..!!

മലയാളത്തിൽ അറിയപ്പെടുന്ന താരം ആണ് അനുമോൾ. ചായില്യം , ഇവൻ മേഘരൂപൻ , വെടിവഴിപാട് , അകം , റോക്ക് സ്റ്റാർ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി റോക്ക് സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭി.സാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു.

ബുള്ളറ്റും 4 ഉണ്ടേഫൈൻഡ് 4 ജീപ്പും കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറായ അനുമോളുടെ ഇഷ്ടപ്പെട്ട ഹോബിയും ഡ്രൈവിങ് ആണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. മലയാളത്തിൽ ഒരു നല്ല വേഷം അനുമോളെതേടിയെത്തിയിട്ടില്ല.

എപ്പോഴും ടൈപ്പ് കാസ്റ്റ് ചെയപ്പെട്ട് പോകുന്ന വേഷങ്ങളാണ് അനുമോളെ തേടി എത്തിയിട്ടുള്ളത്. ഇതിനെപ്പറ്റി താരം പറയുന്നതിങ്ങനെയാണ് എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും ഇല്ല ജീവിതം അതിന്റെ രീതിയിൽ ഞാൻ വിചാരിച്ചതുപോലെ പോകുന്നുണ്ട് സ്വപ്നങ്ങൾ കാണാൻ എനിക്ക് ഭയമാണെന്നാണ് പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കു വെയ്ക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് കമന്റിടുന്നവരുമായി സംവദിക്കാനും താരം മടിക്കാറില്ല. അത്തരത്തിൽ നല്ല കമെന്റുകൾ വരുമ്പോൾ മികച്ച മറുപടികൾ നൽകുന്ന അനു മോശം കമന്റ് ഇട്ടാൽ കാണാതെ പോകുകയോ കണ്ണടക്കുകയോ ചെയ്യുന്ന ആൾ അല്ല.

തക്കതായ മറുപടി നൽകുന്ന ആൾ കൂടിയാണ്. പലതരത്തിൽ ഉള്ള ആളുകൾ എത്തുന്ന സോഷ്യൽ മീഡിയയിൽ മോശം കമന്റ് ഇടാൻ വളരെ താല്പര്യം കൂടുതൽ ഉള്ള ഒരു വിഭാഗം തന്നെയുണ്ട്. അവർക്ക് എന്ത് എവിടെ പറയണം എന്ന് പോലും അറിയാത്ത കാര്യം ആണ്.

നേരത്തെ അനുമോളുടെ പോസ്റ്റിൽ ഒരാൾ ഇട്ട കമെന്റും അതിനു താരം നൽകിയ മറുപടിയും ഇങ്ങനെ ആയിരുന്നു. അനുമോൾ ഇൻസ്റ്റഗ്രാമിൽ ബിരിയാണി സിനിമയുടെ ചിത്രത്തോടൊപ്പം പങ്കുവെച്ച പോസ്റ്റിലാണ് ഒരാൾ വിചിത്രമായ കമന്റുമായി എത്തിയത്. ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റിൽ ‘എയിഡ്സ് വരും അനുമോളെ പെണ്ണുങ്ങൾ ഒന്നിൽ ക്കൂടുതൽ കെട്ടിയാൽ സയൻസ് ആണ് എന്നായിരുന്നു ഒരാളുടെ കമന്റ്.

എന്നാൽ അതിനുള്ള മറുപടിയും ഉടൻ തന്നെ അനുമോൾ നൽകുകയും ചെയ്തു. ഓഹോ ആ സയൻസ് ആണുങ്ങൾക്കില്ലേ എന്നായി അനുമോളുടെ മറുപടി. എന്നാൽ ഇത്തരത്തിൽ ഉള്ള മറുപടികൾ ലഭിക്കുമ്പോഴും വീണ്ടും വീണ്ടും കമന്റ് വന്നുകൊണ്ടേ ഇരിക്കും. പലപ്പോഴും നടന്മാർ ഇതിനെ കാണാതെ ഇരിക്കുമ്പോൾ നടിമാർ കൂടുതൽ ശക്തമായ രീതിയിൽ തന്നെ ഇതിനെതിരെ പ്രതികരണം നടത്താറുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago