Categories: Gossips

എന്റെ ശരീരം മുഴുവനായി കാണിക്കുന്ന വീഡിയോ കാണിച്ചുതരാമോ; അഞ്ജിത നായർ ചോദിക്കുന്നു..!!

യൂട്യൂബ് വീഡിയോ കാണുന്ന ആളുകൾക്ക് സുപരിചിതമായ മുഖം ആണ് അഞ്ജിത നായരുടേത്. ഒരു തമിഴ് ചിത്രത്തിൽ നായികയായി തിളങ്ങിയ അഞ്ജിത ഇപ്പോൾ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലെ തലവാചകങ്ങൾ നൽകിയുള്ള വിഡിയോകൾ പോസ്റ്റ് ചെയ്താണ് ശ്രദ്ധ നേടി എടുത്തത്. നിരവധി ഹ്രസ്വ ചിത്രങ്ങളുടെയും അതുപോലെ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഞെട്ടരുത് പാന്റീസ് ബ്രാ എന്നിവ വെച്ച് ചേച്ചി എനിക്ക് എട്ടിന്റെ പണി തന്നു, ആണുങ്ങൾ പറയുന്ന ഓട്ട മത്സരം ഇതല്ലേ.. നോക്കി നിൽക്കാതെ കാണൂ, തുടങ്ങി പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് അഞ്ജിത കൂടുതലും ചെയ്യുന്നത്. അതിനൊപ്പം തന്നെ കൂടുതൽ ഹോട്ട് ലൂക്ക് നൽകുന്ന തംബ് നെയിലുകളും ആണ് പോസ്റ്റിനു നൽകുന്നത്. എന്നാൽ ഇത്തരത്തുള്ള പോസ്റ്റുകളുടെ എത്തുന്ന അഞ്ജിതക്ക് എതിരെ നിരവധി ആളുകൾ ആണ് വിമർശനവുമായി എത്തുന്നത്.

ഇപ്പോൾ തന്റെ വസ്ത്രധാരണത്തിലെ വിമർശിക്കുന്നവർക്ക് എതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് അഞ്ജിത നായർ.

നിങ്ങൾ എന്തൊക്കെ വിളിച്ചു പറഞ്ഞാലും കേട്ടുകൊണ്ട് നിൽക്കാൻ ഞാൻ ചെണ്ടയോ കളിപ്പാട്ടമോ ഒന്നുമല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നും തന്നെ എനിക്ക് ഒരുപാടു വിഷമങ്ങൾ ഉണ്ട്. അതൊന്നും നിങ്ങൾക്ക് അറിയില്ല. ഞാൻ ഒരു പെൺകുട്ടിയാണ് എന്നെക്കുറിച്ചു വായിൽ തോന്നുന്നത് നിങ്ങൾ വിളിച്ചു പറയുന്നത് ശരിയല്ല. ഞാൻ എന്ത് കാണിച്ചിട്ടാണ് നിങ്ങൾ ഇങ്ങനെ എന്നെ വിമർശിക്കുന്നത്.

അത് അറിയാൻ വേണ്ടിയാനു ഞാൻ ചോദിക്കുന്നത്. വസ്ത്ര ധാരണം ഓരോ ആളുകളുടെയും വ്യക്തിപരമായ കാര്യങ്ങൾ ആണ്. എന്റെ ശരീരം പൂർണ്ണമായും പ്രദർശനം നടത്തുന്ന ഒരു വീഡിയോ എങ്കിലും നിങ്ങൾക്ക് കാണിച്ചു തരുവാൻ കഴിയുമോ, തെറ്റുകൾ ചെയ്തിട്ടാണ് വിമർശനങ്ങൾ കേൾക്കുന്നത് ണെങ്കിൽ അതിൽ വിഷമിക്കേണ്ട ആവശ്യമില്ല. എന്നാൽ ഒരുതെറ്റും ചെയ്യാത്ത എനിക്ക് ഇത്രയേറെ വിമർശനങ്ങൾ കേൾക്കേണ്ടി വരുമ്പോൾ വിഷമം ഉണ്ട്.

അനാവശ്യമായി എന്നെ വിമർശിക്കുന്ന പ്രവണത നിങ്ങൾ നിർത്തണം. എന്നെ എന്തും പറയാനാ കഴിയും എന്നുള്ള രീതിയാണ് ഇപ്പോൾ ഉള്ളത്. അത് എനിക്ക് അംഗീകരിച്ചു നൽകാൻ കഴിയില്ല. എന്നെ എന്തും പറയാൻ കഴിയും എന്നുള്ള രീതി എനിക്ക് ഇപ്പോഴും സഹിക്കാൻ കഴിയില്ല. ഉള്ള സങ്കടങ്ങൾ നിങ്ങൾക്ക് മുന്നിൽ ഞാൻ തുറന്നു പറയുകയാണ്. എന്നാൽ അതിന്റെ പേരിൽ കരയാനോ കണ്ണീർ പൊഴിക്കാനോ തനിക്ക് കഴിയില്ല എന്നും അഞ്ജിത പറയുന്നു.

അഭിമുഖങ്ങൾ, സിനിമ വിശേഷങ്ങൾ, അനുഭവങ്ങൾ Online Malayali Entertainments എന്ന യൂട്യൂബ് ചാനലിൽ കൂടി നിങ്ങളിലേക്ക്, സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ | Click here for subscribing to latest interviews, movie reports, theatre response from Online Malayali Entertainments

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago