Categories: Gossips

നല്ല സ്കിൻ ഉണ്ട്, നല്ല ശരീരമുണ്ട്; പിന്നെ എന്തുകൊണ്ട് കാണിച്ചുകൂടാ; അനിഖ സുരേന്ദ്രൻ..!!

മലയാളത്തിലും ഒപ്പം തമിഴിലും ശ്രദ്ധ നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു എന്ന ചിത്രത്തിൽ കൂടി ബാലതാരമായി ആയിട്ട് ആയിരുന്നു അനിഖ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

തമിഴിൽ എന്നെ അറിന്താൽ, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിൽ കൂടിയും മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിൽ കൂടിയും ശ്രദ്ധ നേടിയ താരം ബാലതാരത്തിൽ നിന്നും മലയാളത്തിലെ അറിയപ്പെടുന്ന നായിക നിരയിലേക്ക് എത്തിക്കഴിഞ്ഞു.

താരങ്ങൾ കാലങ്ങൾക്ക് അനുസരിച്ച് വസ്ത്ര ധാരണത്തിൽ അടക്കം മാറ്റങ്ങൾ കൊണ്ടുവരുന്ന കാലത്തിൽ താൻ അത്തരത്തിൽ ഉള്ള കാര്യങ്ങളിൽ എന്താണ് ചെയ്യുന്നത് എന്ന് പറയുകയാണ് അനിഖ ഇപ്പോൾ. ഫാഷൻ എന്ന പേരിൽ എന്തും കാണിക്കാം എന്നുള്ള രീതി ഒന്നും തനിക്ക് കഴിയില്ല എന്ന് അനിഖ പറയുന്നു. പെർഴ്‌സണലി തനിക്ക് ശരീരം അധികം കാണിക്കുന്നത് ഇഷ്ടമല്ല.

എന്നാൽ ശരീരം കാണിച്ചാൽ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്ന ആളുകളും തനിക്കിടയിൽ തന്നെയുണ്ട്. ഫാഷൻ എന്ന കാര്യത്തിൽ താൻ കുറച്ചു സേഫ് ആയി നിൽക്കാറുള്ളത്. ഫാഷൻ എന്ന പേരിൽ പരീക്ഷണങ്ങൾ നടത്താൻ താൻ തയ്യാറല്ല.

തനിക്ക് യോജിക്കാത്തത് ഒന്നുപോലും ഫാഷൻ എന്നുള്ള പേരിൽ താൻ ഇടില്ല. ഇപ്പോഴും താൻ ധരിക്കുന്നത് തനിക്ക് കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ്. ഫോട്ടോഷൂട്ടിൽ ആണെങ്കിൽ പോലും കംഫർട്ടബിൾ അല്ലെങ്കിൽ താൻ വേണ്ട എന്ന് വെക്കും. തന്നെ പോലെ ആയിരിക്കണം മറ്റൊരാൾ എന്ന് ചിന്തിക്കാൻ കഴിയില്ല.

അവരെ കളിയാക്കുന്നതും ശരിയല്ല. എനിക്ക് തന്റെ ശരീരം അതികം കാണിക്കാൻ ഇഷ്ടമല്ല. അത് എന്റെ ചോയ്‌സ് ആണ്. അതിനു പ്രത്യേക കാരണം ഒന്നുമില്ല. തന്റെ കംഫർട്ട് അങ്ങനെയാണ്. അവർക്ക് സ്കിൻ കാണിക്കാൻ താല്പര്യമുണ്ട്. നല്ല ശരീരമാണ്. പിന്നെ എന്തുകൊണ്ട് കാണിച്ചുകൂടാ എന്ന് ചിന്തിച്ചു നടക്കുന്ന ആളുകൾ ഉണ്ട്. അതും നല്ലതാണ്. ബോഡി പോസിറ്റിവിറ്റിയെ നമ്മൾ പിന്തുണക്കേണ്ടതാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago