Categories: Gossips

മാറിലെ തുണി മാറിക്കിടന്നാൽ കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ; അമേയ ചോദിക്കുന്നു..!!

കരിക്ക് എന്ന വെബ് സീരീസ് വഴി മലയാളികൾക്ക് സുപരിചിതമായ ഒട്ടേറെ മുഖങ്ങൾ ഉണ്ട്. അത്തരത്തിൽ ഒറ്റ എപ്പിസോഡികൾ കൂടി ശ്രദ്ധ നേടിയ ആൾ ആണ് അമേയ മാത്യു.

മോഡൽ എന്ന നിലയിൽ അമേയ തിളങ്ങി എങ്കിൽ കൂടിയും ഒരു നടി എന്ന നിലയിൽ താരത്തിന് മലയാള സിനിമയിലേക്ക് ആഴ്ന്നിറങ്ങാൻ ഇതുവരെയും കഴിഞ്ഞട്ടില്ല എന്നുള്ളതാണ് സത്യം.

ഒരു പഴയ ബോംബ് കഥ , ആട് 2 എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം തന്റെ വിശേഷങ്ങൾ കൂടുതലും പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാം വഴി ആണ്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുക എന്നുള്ളത് മാത്രമല്ല.

അത് ആളുകൾക്ക് ഇടയിലേക്ക് എത്തിക്കുക എന്നുള്ളതും വളരെ വലിയ കാര്യം തന്നെ ആണ്. അതിന് അനുയോജ്യമായ തലക്കെട്ടുകൾ നൽകുന്ന എന്നുള്ളതും വളരെ വലിയ കാര്യമാണ്.

ഇപ്പോൾ പുത്തൻ പോസ്റ്റിന് അമേയ നൽകിയ ക്യാപ്‌ഷൻ ആണ് ശ്രദ്ധ നേടുന്നത്. ‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?!’

ഗ്ലാമർ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. എല്ലാ കമന്റിനും നടി മറുപടിയും നൽകുന്നുണ്ട്.

ഒരു പഴയ ബോംബ് കഥ ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ അമേയ ‘കരിക്ക്’ വെബ്‌ സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൂൾഫ് മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.

അമേയയുടെ പോസ്റ്റ് കാണാൻ ക്ലിക്ക് ചെയ്യൂ…

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago