Categories: Gossips

ചേട്ടനും ചേച്ചിയും വേറെ മൂഡിലാണ്; സാമന്ത പോലും ഇത്രയും ഇളകി പുഷ്പയിൽ ഡാൻസ് കളിച്ചട്ടില്ല; അഹാനയുടെ ഡാൻസ് കണ്ട് ഞെട്ടി ആരാധകർ..!!

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ നടിയാണ് അഹാന കൃഷ്ണകുമാർ അതിലുപരി പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന.

തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള വന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി വേഷം ചെയ്ത അഹാന ടോവിനോ തോമസിന്റെ നായികയായി ലൂക്കയിൽ എത്തിയതോടെയാണ് ഏറെ ശ്രദ്ധേയയാത്.

അഹാനക്ക് നാല് മൂന്ന് സഹോദരിമാർ ആണ് ഉള്ളത്. നിരവധി വിശേഷങ്ങൾ പങ്കു വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആണ് അഹാനയും കുടുംബവും.

യൂട്യൂബിൽ ചാനൽ വഴി നിരവധി വിഡിയോകളുമായി എത്തുന്ന അഹാന എല്ലാ വിശേഷങ്ങളും ആഘോഷങ്ങൾ ആക്കാറുണ്ട്. ഇപ്പോൾ യൂട്യൂബ് താരം അമിത് മോഹനൊപ്പം അഹാന കളിച്ച പുഷ്പയിലെ ഡാൻസ് ആണ് വൈറൽ ആകുന്നത്.

ചെറിയ നിക്കറിൽ മികവാർന്ന ഡാൻസ് പെർഫോമൻസ് ആണ് അഹാന ചെയ്യുന്നത്. ഇത്രക്കും ഇളക്കി സാമന്ത പോലും പുഷ്പയിൽ ചെയ്തിട്ടില്ല എന്ന് ആരാധകർ പറയുന്നത്. അതെ സമയം ചേച്ചിയും ചേട്ടനും വേറെ മൂഡിൽ ആണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉള്ള ഗ്ലാമർ സുന്ദരിയാണ് അഹാന. ഫോട്ടോഷൂട്ടുകൾ വഴി സാധാരണ ആരാധകർക്ക് ആവേശം നൽകാറുണ്ട് താരം. ഇപ്പോൾ പുത്തൻ ഡാൻസ് വീഡിയോ വമ്പൻ വൈറൽ ആണ് സോഷ്യൽ മീഡിയയിൽ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago