Categories: Gossips

പ്രണയിച്ച് പണികിട്ടിയുണ്ട്, ഒരാളുമായി പ്രണയത്തിലാകുമ്പോൾ നമ്മൾ കൂടുതൽ ചെറുപ്പമാകും; പ്രണയത്തിന് ശേഷം അനുഭവിച്ച വേദനയെ കുറിച്ചും പൂജിത മേനോൻ..!!

അഭിനയ ലോകത്തിൽ തന്റേതായ ഇടം നേടിയെടുക്കാൻ കഴിഞ്ഞു പൂജിത മേനോന്. അവതാരകയായി എത്തിയ പൂജിത ഇന്ന് സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്നയാൾ ആണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്‌ഡുള്ള വേഷം ചെയ്താണ് പൂജിത കുടുംബ പ്രേക്ഷകരുടെ മനം കവർന്നത്.

ഓർമ്മകൾ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ പൂജിത പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പ്രണയം, അതിനൊപ്പം വിവാഹം എന്നതിനെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് പൂജിത ഇപ്പോൾ. ജീവിതത്തിൽ വിഷമം തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അത് പിന്നീട് ഓർക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നില്ല.

അങ്ങനെ ഓർക്കാൻ ശ്രമിച്ചാൽ അതെല്ലാം നമുക്ക് പണികിട്ടിയ നിമിഷങ്ങൾ ആയിരിക്കും. കൂടുതലും നമ്മുടെ ഹൃദയം തകർത്ത കാര്യങ്ങൾ ആയിരിക്കും. എനിക്ക് പ്രണയിക്കാൻ ഇഷ്ടമാണ്. ഒരാൾ പ്രണയിക്കുമ്പോൾ കൂടുതൽ ചെറുപ്പമാകും. നമ്മുടെ ഏറ്റവും നല്ല ഭാഗമാണ് അതിൽ കൂടി കാണിക്കുന്നത്.

ഞാൻ പ്രണയിച്ചിട്ടുണ്ട്. അതിൽ കൂടി പണിയും കിട്ടിയിട്ടുണ്ട്. എന്നാൽ അങ്ങോട്ട് പണിയൊന്നും കൊടുക്കാൻ നിന്നട്ടില്ല. നമ്മൾ പ്രണയിച്ചു നടന്നപ്പോൾ ഉണ്ടായ സന്തോഷവും അതിനു ശേഷം ബ്രെക്കപ്പ് ആയപ്പോൾ ഉണ്ടായ വിഷമവും ഡിപ്രെഷനും എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്.

വിവാഹം എന്നാണ് എന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല എന്ന് പറയേണ്ടി വരും. ഒരു ചെക്കനെ കിട്ടി വല്ലവരോടും കമ്മിറ്റ് ആകണം. പെട്ടന്ന് നമുക്കുണ്ടാകുന്ന ഒരു കണക്ഷൻ ഉണ്ടല്ലോ അത് സിനിമ സ്റ്റൈലിൽ ആകണം.

എന്നാൽ അതൊക്കെ വരുന്നത് നമ്മുടെ സമയം വരുമ്പോൾ ആയിരിക്കും. രണ്ടാളും ഒരുമിച്ചു പോകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്താൽ ഞാൻ റിലേഷൻഷിപ്പിൽ ആണെന്ന് പറയും. ഞാൻ ഇപ്പോൾ സിംഗിൾ ആണെന്ന് പറയാൻ കഴിയില്ല. ഞാനും സ്വയം കമ്മിറ്റഡാണ്‌.

ഇങ്ങനെ ഒരു പണികിട്ടുമെന്ന പ്രതീക്ഷിച്ചില്ല; സിനിമ ചെയ്യുന്നതിൽ ഭർത്താവിനും സമ്മതമായിരുന്നു; മൈഥിലി ഗർഭകാല വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ..!!

എനിക്ക് എതിരെ വരുന്ന വിമർശനങ്ങൾ ഞാൻ കൂടുതൽ അവഗണിക്കുകയാണ് പതിവ്. എന്നെ ബാധിക്കുന്ന കമന്റ് ആണെങ്കിൽ ഞാൻ അത് റിപ്പോർട്ട് ചെയ്യും, അല്ലെങ്കിൽ ഡിലീറ്റ് ചെയ്യും. പൂജിത പറയുന്നു

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago