Categories: Gossips

നടിയുടെ കേസിൽ കൂറുമാറിയവർക്ക് പിടിവീഴും; സാമ്പത്തിക സ്രോതസുകൾ പരിശോധിക്കും..!!

കൊച്ചിയിൽ നടിയുടെ കേസിൽ താരത്തിന് അനുകൂലമായി ആദ്യം മൊഴി നൽകുകയും തുടർന്ന് മൊഴി മാറ്റിപ്പറയുകയും ചെയ്ത ആളുകളുടെ സാമ്പത്തിക സ്രോതസുകൾ അടക്കം വീണ്ടും പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു.

20 സാക്ഷികൾ ആണ് വിചാരണ സമയത്തിൽ കൂറുമാറി പ്രതിഭാഗത്തിന് ഒപ്പം ചേർന്നത്. ഇതിൽ പ്രധാനമായി ഉള്ളത് കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ സാഗർ അതുപോലെ സിനിമ താരങ്ങൾ ആയി ഇടവേള ബാബു സിദ്ധിഖ് ഭാമ ബിന്ദു പണിക്കർ എന്നിവരും ഉൾപ്പെടും.

നേരത്തെ എട്ടാം പ്രതിയായ ദിലീപിന് നടിയോട് ഉള്ള വിദ്വേഷത്തിനും വൈരാഗ്യത്തിനും കാരണം പറഞ്ഞുകൊണ്ട് ഉള്ള മൊഴികൾ ആണ് പിന്നീട്‌ വിചാരണ വേളയിൽ താരങ്ങൾ മാറ്റിപ്പറഞ്ഞത്.

നടിയുടെ സിനിമ അവസരങ്ങൾ ദിലീപ് ഇല്ലാതെയാക്കി അതുപോലെ അമ്മയുടെ റിഹേഴ്‌സൽ ക്യാമ്പിൽ ഉണ്ടായ സംഭവങ്ങൾ തർക്കങ്ങൾ എല്ലാം സംബന്ധിച്ച മൊഴിയാണ് ഭാമ ഇടവേള ബാബു ബിന്ദു പണിക്കർ എന്നിവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ തുടർന്നാണ് ദിലീപ് കേസ് വീണ്ടും ചർച്ച വിഷയവും അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും കൂടുതൽ മേഖലയിലേക്ക് അന്വേഷണം നടത്തുന്നതും.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago