Categories: Gossips

ഞാൻ പർദ്ദ ഇട്ടുവന്നാലും വിമർശിക്കും; ഫോണിൽ മാത്രം ജീവിക്കുന്നവരോട് പോകാൻ പറഞ്ഞ് ഹണി റോസ്..!!

മലയാളത്തിലെ ഉത്ഘാടന സ്റ്റാർ എന്ന് പേരെടുത്തയാൾ ആണ് ഹണി റോസ്. അഭിനയത്രി ആയി തിളങ്ങുന്നതിനപ്പുറം ഷോപ്പുകളുടെയും മറ്റും ഉൽഘടനത്തിൽ ആണ് ഇപ്പോൾ ഹണി റോസ് എന്ന അഭിനയത്രിയെ ആളുകൾ കൂടുതലായി കാണുന്നത്.

അഭിനയ ലോകത്തിലേക്ക് എത്തി ഇരുപത് വർഷത്തിലേക്ക് അടുക്കുന്ന താരം കൂടിയാണ് ഹണി. 2005 ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഹണി റോസ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഹണി റോസിന് കരിയറിൽ ബ്രെക്ക് ഉണ്ടാകുന്നത്.

ഉത്ഘാടന വേദികളിൽ തിളങ്ങി നിൽക്കുമ്പോഴും നിരവധി ബോഡി ഷെയ്‌മുകൾ കേൾക്കേണ്ടി വന്ന ആൾ ആണ് ഹണി റോസ്. എന്നാൽ ചെറിയ കുത്തുവാക്കുകൾ കേൾക്കുമ്പോൾ പോലും കരഞ്ഞു പോകുന്ന ആളായിരുന്നു താൻ എങ്കിൽ കൂടിയും ഇപ്പോൾ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ഹണി റോസ്. താൻ ഏത് വസ്ത്രത്തിൽ എത്തിയാലും തനിക്ക് നേരെ വിമർശനങ്ങൾ ഉണ്ടാവും.

അതിപ്പോൾ പർദ്ദയിൽ വന്നാലും അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഹണി റോസ് പറയുന്നു. എനിക്ക് കംഫർട്ടബിൾ ആയി എന്ന് തോന്നുന്ന വസ്ത്രങ്ങൾ ആണ് ഞാൻ ധരിക്കുന്നത്. എന്റെ ജീവിതത്തിന്റെ ഭാഗമല്ലാത്ത ആളുകൾ വിമർശനവുമായി വരുമ്പോൾ താൻ അത് ശ്രദ്ധിക്കാൻ പോകേണ്ട ആവശ്യം തന്നെയില്ല.

വളരെ ചെറിയ കാര്യങ്ങളിൽ തന്നെ വിഷമം വരുന്നയാൾ ആണ് ഞാൻ. എന്നാൽ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ഉണ്ടാകുമ്പോൾ അതിന്റെ ഇമ്പാക്ട് കുറയില്ലേ..? ഒരു പരിപാടികൾ നോക്കി ആണ് അതിനുള്ള ഡ്രസ്സുകൾ തിരഞ്ഞെടുക്കുന്നത്. നമ്മളെ ഉത്ഘാടനത്തിനോ പരിപാടികൾക്കോ വിളിക്കുന്ന ആളുകൾക്ക് അതൊരു പ്രശ്നം ആകുന്നില്ല.

പിന്നെ ആർക്കാണ് പ്രശ്നം എന്ന് ചോദിച്ചാൽ ഈ ഫോണിന്റെ ഉള്ളിൽ മാത്രമിരിക്കുന്ന ഒരു ചെറിയ വിഭാഗം ആളുകൾക്ക് മാത്രമാണ് പ്രശ്നം. ഇതുവരെയും അവരിൽ ആരും എന്റെ മുന്നിൽ വന്നു സംസാരിച്ചട്ടില്ല. എന്നിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണം എന്ന്. പിന്നെ എന്റെ ലൈഫിൽ ഉള്ള കുറച്ചാളുകൾ പറയുന്നു ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കണം എന്ന്. എന്നാൽ ആരെങ്കിലും പറയുന്നത് കേട്ട് ഉപേക്ഷിക്കേണ്ട കാര്യമായി എനിക്ക് തോന്നിയിട്ടില്ല. ഞാൻ ജീവിക്കുന്നത് എന്റെ ജീവിതമാണ്. ഹണി റോസ് പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago