ആക്രമിക്കപ്പെട്ട നടിയെ സ്നേഹം നടിച്ച് ചതിച്ച ദിലീപിന്റെ അറിയാക്കഥ വെളിപ്പെടുത്തി പല്ലിശേരി..!!

പ്രമുഖ മാധ്യമ പ്രവർത്തകനും സിനിമ നിരൂപകനുമായി പല്ലിശേരി വീണ്ടും ദിലീപിന് എതിരെയുള്ള വിവരങ്ങൾ നിരത്തി എത്തിയിരിക്കുകയാണ്.

ഒരു പ്രമുഖ യുവ നടിയെ തകർക്കാൻ ഉള്ള എല്ലാം ലക്ഷ്യങ്ങളും നടത്തിയാണ് ദിലീപ് മുന്നോട്ട് പോയത്. ദിലീപിന്റെ തീരുമാനം അനുസരിച്ച് മലയാളം തുടങ്ങി തമിഴ്, തെലുങ്ക് ഭാഷകളിൽ പോലും നടിയുടെ അഭിനയം ഇല്ലാതെ ആക്കാൻ ആയിരുന്നു ദിലീപ്‌ ശ്രമങ്ങൾ നടത്തിയത് എന്ന് പല്ലിശ്ശേരി പറയുന്നു.

എന്നാൽ തന്നെ തകർക്കുന്നത് എന്തിനാണ് എന്ന് നടിക്ക് അറിയില്ലായിരുന്നു. തുടർന്ന്, ഒരുകാലത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടി ആയിരുന്ന നടി നേരിട്ട് ദിലീപിനോട് എന്താണ് കാരണം എന്ന് അന്വേഷിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി. എന്നാൽ അതിന് മുന്നേ, പ്രമുഖ നടി ഈ വിഷയം അടുത്ത സുഹൃതുകൾ ആയ മഞ്ജു വാര്യരോടും സംയുക്ത വർമയോടും ഷെയർ ചെയ്തു. എന്നാൽ ദിലീപ് ഒരിക്കലും ആരെയും ഇല്ലാതെ ആക്കാൻ നോക്കുന്ന ആൾ അല്ല എന്നായിരുന്നു അവരുടെ മറുപടി. എങ്കിലും ദിലീപിന്റെ കുടുംബ ജീവിതത്തിൽ വിള്ളൽ വീഴ്ത്തിയ നടിക്ക് എതിരെ ദിലീപ് തിരിയില്ലേ എന്നുള്ള സംശയം മഞ്ജുവിനും സംയുക്തക്കും ഉണ്ടായിരുന്നത് കൊണ്ട് അവർ തന്നെ ഇതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാർ എടുത്തു. എന്നാൽ നടി പറഞ്ഞ വിഷയങ്ങൾ സത്യം ആണെന്ന് തന്നെയാണ് അവർക്ക് അന്വേഷണത്തിൽ തെളിയിക്കാൻ കഴിഞ്ഞത്.

എന്നാൽ എല്ലാം മയപ്പെടുത്തി ആയിരുന്നു അവർ നടിയോട് പറഞ്ഞത്, തുടർന്ന്, ദിലീപിനെ നേരിട്ട് കാണാൻ തന്നെ നടി തീരുമാനിക്കുകയും ദിലീപിനോട് ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ താൻ വളർത്തി വലുതാക്കിയ ഒരു താരത്തെ താൻ തന്നെ ഇല്ലാതെ ആകുമോ എന്നായിരുന്നു ദിലീപ് ചോദിച്ചത്, കൂടാതെ താൻ അഭിനയിക്കുന്ന ചിത്രത്തിൽ നിനക്കു കഴിയുന്ന വേഷം എത്തിയാൽ അതിൽ അഭിനയിപ്പിക്കാനും തയ്യാറാണ് എന്നായിരുന്നു ദിലീപ് മറുപടി നൽകിയിരുന്നു. എന്നാൽ ദിലീപ് മനസിൽ ചിരിച്ചു കൊണ്ടായിരുന്നു മറുപടി നൽകിയത്.

തുടർന്നാണ് നടിയോട് ഒരു വിഭാഗം ആളുകൾ അമ്മ സംഘടനയിൽ പരാതി നൽകാൻ പറയുന്നത്, ചിത്രങ്ങൾ ലഭിച്ചില്ല എങ്കിൽ കൂടിയും രേഖാമൂലം പരാതി നൽകിയാൽ കാലങ്ങളോളം അത് ഉണ്ടാവും എന്നായിരുന്നു നടിക്ക് നൽകിയ നിർദ്ദേശം. അത് അനുസരിച്ച് നടി അമ്മയിൽ ദിലീപിന് എതിരെ പരാതി നൽകി.

എന്നാൽ ദിലീപിന് എതിരെ പരാതി നൽകിയതോടെ മണിക്കൂറുകൾക്ക് ഉള്ളിൽ സംഭവം ദിലീപ് അറിയുക ആയിരുന്നു, തുടർന്ന്, ദിലീപ് ഫാൻസ് ഭാരവാഹികൾ നടിയെ വിളിക്കുകയും മോശമായ രീതിയിൽ ആക്രമിക്കുന്ന ഭാഷതന്നെ ഉപയോഗിക്കുകയും ആയിരുന്നു.

പൂർണമായ വാർത്തക്ക്

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago