വിജിലേഷ് എന്ന താരത്തിന്റെ കഥാപാത്രങ്ങൾ വളരെ വലുത് അല്ലെങ്കിൽ കൂടിയും സിനിമയിൽ കണ്ട പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ വഴിയില്ല.
മഹേഷിന്റെ പ്രതികാരത്തിലെ കരാട്ടെ വിദ്യാർത്ഥിയും അതുപോലെ വരത്തൻ എന്ന ചിത്രത്തിലെ വില്ലന്റെ കൂട്ടുകാരനും അടക്കം എന്നും ഓർമയിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങൾ ആണ് എല്ലാം. ഇപ്പോൾ അജഗജാന്തരം ചിത്രത്തിൽ മികച്ചൊരു വേഷവും താരം ചെയ്തു കഴിഞ്ഞു.
കോഴിക്കോട് പേരാമ്പ്രക്ക് സമീപം ഉള്ള കാരയാട് എന്ന കൊച്ചുഗ്രാമത്തിൽ ആണ് വിജേഷ് ജനിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ എന്താലേ എന്ന് ഡയലോഗ് അടക്കം കോമഡിയും സീരിയസ് റോളുകളും ചെയ്യാൻ കെൽപ്പുള്ള യുവതാരമായി വിജിലേഷ് മാറിക്കഴിഞ്ഞു.
കുറച്ചു നാളുകൾക്കു മുന്നേ ആണ് താരം തനിക്ക് ജീവിത പങ്കാളിയെ വേണം എന്നുള്ള കുറിപ്പുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. തുടർന്ന് കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വിജിലേഷിന്റെ വധുവായി എത്തിയത്.
ഇപ്പോൾ ഇരുവർക്കും കുഞ്ഞു പിറന്ന സന്തോഷം പങ്കു വെച്ച് എത്തിയിരിക്കുകയാണ് താരം. ഈ ലോകത്തേക്ക് നിനക്കും സ്വാഗതം. ആൺകുട്ടിയാണ് പിറന്നത് എന്നും ആണ് വിജിലേഷ് കുറിച്ചത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…