ബാംഗ്ലൂർ സ്വദേശിയായ ലക്ഷ്മി ഗോപാലസ്വാമി മലയാളി അല്ലെങ്കിൽ കൂടിയും മലയാള സിനിമയുടെ ദത്തുപുത്രിയാണ് എന്ന് പറയാം. മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടിയായിരുന്നു ലക്ഷ്മിയുടെ അഭിനയ ലോകത്തിൽ ഉള്ള അരങ്ങേറ്റം.
തുടർന്ന് ജയറാം, സുരേഷ് ഗോപി, മോഹൻലാൽ എന്നിവരുടെ നായിക ആയി തിളങ്ങിയിട്ടുള്ള ലക്ഷ്മി മികച്ച നർത്തകി കൂടിയാണ്. എന്നാൽ 49 വയസ്സ് പിന്നിട്ട നടിക്ക് ഇതുവരെ വിവാഹം ആയിട്ടില്ല. എന്നാൽ അതിനെ കുറിച്ച് ഇപ്പോൾ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
നടിയുടെ വാക്കുകൾ ഇങ്ങനെ,
മലയാളികളിൽ ഞാൻ വെറുക്കുന്ന ഒരു കാര്യമുണ്ട്. എന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നതാണ് അത്. ഇപ്പോഴും സ്ത്രീകളുടെ വിവാഹത്തെ കുറിച്ച് മാത്രം മലയാളികൾ വ്യാകുലപ്പെടുന്നത് എന്തിനാണ്. അമേരിക്കയിൽ പോയാൽ ആരും ഇങ്ങനെ ചോദിക്കില്ല , പക്ഷെ മലയാളികൾക്ക് ആധിയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…