രണ്ട്‌ നായകന്മാരുള്ള കഥ പറ്റില്ലെന്ന് മമ്മൂട്ടി ആദ്യം അഭിനയിക്കാമെന്നും പിന്നീട് പിന്മാറിയതിനെ കുറിച്ചും ജീൻ പോൾ പറയുന്നത് ഇങ്ങനെ..!!

നടൻ ലാലിൻറെ മകൻ സംവിധാനം ചെയ്യുന്ന നാലാം ചിത്രം ഡിസംബർ 20 നു തീയറ്ററുകളിൽ എത്തുകയാണ്. ഹണിബീ ഹായ് ആം ടോണി ഹണിബീ 2 എന്നി ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ എന്നറിയെപ്പെടുന്ന ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രൈവിംഗ് ലൈസൻസിൽ നായകൻ പൃഥ്വിരാജ് ആണ്. കൂടെ ഉള്ളത് സൂരജ് വെഞ്ഞാറമൂട് ആണ്.

എന്നാൽ ചിത്രത്തിൽ ആദ്യം നായകനാൻ ഇരുന്നത് മമ്മൂട്ടി ആയിരുന്നു. അദ്ദേഹം ആദ്യം ചെയ്യാം എന്ന് വാക്ക് പറഞ്ഞു എന്നും എന്നാൽ പിന്നീട പിന്മാറുക ആയിരുന്നു എന്നും ജീൻ പോൾ പറയുന്നു. സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ

”മമ്മൂക്കയും പപ്പയും (ലാൽ) ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടത്. എന്നാൽ അത് പിന്നീട് പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും മാറുകയായിരുന്നു. ഒടുവിൽ ഡേറ്റ് പപ്രശ്നങ്ങളാൽ പൃഥ്വിരാജ് നായകനാവുകയായിരുന്നു. മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമ ആദ്യം തുടങ്ങാതെ പോയത്. എന്നാൽ പിന്നീട്‌ സിനിമയുടെ കഥ യും താരത്തിന് ഇഷ്ട്ടമായില്ലെന്ന് സംവിധായകൻ പറയുന്നു.

രണ്ട് നായകന്മാരനെ സിനിമയിൽ ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാനുള്ള താല്‍പര്യമില്ലായിരുന്നു. ക്ലൈമാക്‌സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്. അങ്ങനെ വന്നപ്പോൾ ഒന്നുകിൽ കഥ മാറ്റുക അല്ലെങ്കിൽ ആളെ മാറ്റുക എന്ന സാധ്യത മാത്രമാണ് മുൻപിലുണ്ടായിരുന്നത്. മമ്മൂക്ക തന്നെ പിന്നീട് ഒഴിവാകുകയായിരുന്നു. അതുകൊണ്ട് കഥ മാറ്റേണ്ടിവന്നില്ല കഥയില്‍ എനിക്ക് വിശ്വാസമുണ്ട്” ജീൻ പറഞ്ഞു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago