എന്റെ ഭാര്യമാർ തമ്മിൽ വഴക്കില്ല, ലോകത്തെ രണ്ട് ഭാര്യയുള്ള ആദ്യ ഭർത്താവുമല്ല ഞാൻ; എനിക്കില്ലാത്ത പ്രശ്നങ്ങളാണ് നാട്ടുകാർക്ക്..!!

മോഹൻലാൽ അവതാരകൻ ആയി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ശ്രദ്ധ നേടിയ നടനും മോഡലും അതിനൊപ്പം നല്ലൊരു അവതാരകൻ കൂടിയാണ് ബഷീർ ബാഷി.

എന്നാൽ ബഷീർ ഏറെ ശ്രദ്ധ നേടിയത് ഈ വിഷയങ്ങൾ കൊണ്ട് ഒന്നും അല്ലായിരുന്നു. രണ്ടു ഭാര്യമാർ ആണ് ബഷീറിന് ഉള്ളത്. ഇവർ എല്ലാവരും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്നതാണ് രസകരമായ വസ്തുത.

ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്‌തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു.

ഞാൻ ഭാര്യമാരും എന്റെ കുട്ടികളുമായി ഒരു വീട്ടിൽ കഴിയുന്നത് എന്ന് പറയുമ്പോൾ പലർക്കും അതിശയമാണ് എന്നാണ് താരം പറയുന്നത്. രണ്ടാം ഭാര്യയുമായി ഉള്ള വിവാഹ വാർഷികവും മൂവരും ചേർന്നാണ് ആഘോഷിച്ചത്.

ഞങ്ങൾ തമ്മിൽ യാതൊരു വിധ പിണക്കമോ വഴക്കോ ഇല്ല എന്നും എന്റെ ഭാര്യമാർക്ക് പോലും ഇല്ലാത്ത പ്രശ്നങ്ങൾ ആണ് നാട്ടുകാർക്ക് ഉള്ളതെന്നും ബഷീർ ബാഷി പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago