ആര് വന്നില്ലെങ്കിലും മമ്മൂക്ക വരും; സത്താറിന്റെ വിയോഗത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സങ്കടം പറഞ്ഞവർക്ക് എതിരെ വൈറൽ കുറിപ്പ്..!!

മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാൾ ആയിരുന്നു സത്താർ കഴിഞ്ഞ ദിവസം ആണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നിരവധി വിവാദങ്ങളും ചർച്ചകളും ആണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം അരങ്ങേറിയത്.

സത്താറിന് ആദരാഞ്ജലികൾ നൽകി നിരവധി താരങ്ങൾ രംഗത്തു വന്നപ്പോൾ വെറും ഒരു ആദരാഞ്ജലി നൽകി കർമ്മം കഴിച്ചവർ ആണ് കൂടുതൽ താരങ്ങളും. ഇത്തരത്തിൽ അവഗണന നടത്തിയവർക്ക് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയിരിക്കുകയാണ് സീരിയൽ രംഗത്ത് ശ്രദ്ധേയനായ ആദിത്യൻ ജയൻ. ഇത്തരം സംഭവങ്ങളിൽ എല്ലാ തിരക്കുകളും മാറ്റി നിർത്തി എത്തുന്ന ആൾ മമ്മൂട്ടി മാത്രം ആണ് എന്നാണ് ആദിത്യൻ പറയുന്നത്.

ആദിത്യൻ ജയൻ കുറിച്ചത് ഇങ്ങനെ,

ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ എവിടെ എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ്‌ ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടതടിയ ചിലർക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം അല്ലാതെ ജീവിച്ചു ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago