വില്ലൻ ആയി വന്നു തുടർന്ന് നായകനായി തിളങ്ങിയ താരങ്ങൾ ഒത്തിരി ഉണ്ട് മലയാള സിനിമയിൽ. എന്നാൽ ആദ്യ കാലങ്ങളിൽ ഏറെ ശ്രദ്ധ നേടിയ നായകൻ ആകുകയും തുടർന്ന് വില്ലൻ ആകുകയും ചെയ്ത ആൾ ആണ് സത്താർ.
പ്രേം നസീർ നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ നടനെ ആവശ്യം ഉണ്ട് എന്ന പരസ്യം ആണ് സത്താറിന്റെ ജീവിതത്തിൽ വഴിത്തിവ് ആകുന്നത്. 1975 ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി സത്താർ എന്ന നടൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
തുടർന്ന് അതുല്യ കലാകാരന്മാർക്ക് ഒപ്പം വേഷം വേഷങ്ങൾ ചെയ്തിട്ടുള്ള സത്താർ ജീവിതത്തിലേക്ക് മലയാളത്തിന്റെ എക്കാലത്തേക്കും മികച്ച നടികളിൽ ഒരാളും മാദക സുന്ദരി കൂടിയായ ജയഭാരതി എത്തുന്നത്. ബീന എന്ന ചിത്രത്തിൽ കൂടിയാണ് ഇരുവരും സിനിമയിൽ ഒന്നിക്കുന്നത്.
‘നീയൊരു വസന്തം എന്റെ മാനസ സുഗന്ധം’ എന്ന ഗാനത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചു. തുടർന്ന് ജയഭാരതിയുടെ മനസ്സ് കൂടി കവർന്ന സത്താർ, ജയഭാരതി സിനിമയിൽ തിളങ്ങി നിൽകുമ്പോൾ തന്നെ ജീവിത സഖി ആക്കുക ആയിരുന്നു.
പലരും സ്വപ്‌നങ്ങൾ കണ്ടിരുന്ന ജയഭാരതിയെ സത്താർ സ്വന്തമാക്കിയപ്പോൾ അസൂയ മൂത്തവർ ആണ് സിനിമ ലോകത്തിൽ അധികവും. എന്നാൽ ജയഭാരതിയെന്ന മാനസ സുഗന്ധം അധികകാലം സത്താറിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ഇരുവരും വേർപിരിഞ്ഞപ്പോൾ സത്താറിന്റെ ജീവിതത്തിലെ സ്വകാര്യ സങ്കടമായി ജയഭാരതി എന്നും ഉണ്ടായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…