ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി, അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാൻസനെ പ്രണയിച്ചു വിവാഹം കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. അതും തന്നെക്കാൾ 12 വയസ്സ് കുറവാണ് നിക്കോളാസ് ജെറി ജോനാസിന്.
അഭിനയെത്രിക്ക് ഒപ്പം ഗായിക, നിർമാതാവ് എന്ന നിലയിൽ ഒക്കെ പ്രശസ്തി നേടിയിട്ടുള്ള പ്രിയങ്ക ചോപ്ര, 2000ൽ ലോക സുന്ദരിയും ആയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികൂടിയാണ് പ്രിയങ്ക ചോപ്ര.
ഏറെ വിവാദങ്ങൾക്ക് ശേഷം ആയിരുന്നു 26 കാരനായ നിക്ക് ജോനാസിനെ 37 കാരിയായ പ്രിയങ്ക വിവാഹം കഴിച്ചത്.
ഇപ്പോഴിതാ ഭർതൃ സഹോദരനായ ജോ ജോനാസിന്റെ മുപ്പതാം പിറന്നാൾ ദിനത്തിൽ എത്തിയ പ്രിയങ്കയുടെ ഗ്ലാമർ ലുക്കും ഡ്രെസും ആണ് വൈറൽ ആകുന്നത്.
ജോ ജോനാസിന്റെ ജന്മദിന പാർട്ടി ഏറ്റവും ആഡംബരമായി ആണ് നടത്തിയത്, ജെയിംസ് ബോണ്ട് ചിത്രത്തിലെ താരങ്ങൾ അണിയുന്ന വസ്ത്രധാരണ രീതി ആയിരുന്നു എല്ലാം ആഘോഷവേളയിൽ തിരഞ്ഞെടുത്തത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…