പ്രേക്ഷകർ നോക്കുന്നത് എന്റെ മാദക ശരീരത്തിൽ അല്ല, എന്റെ മികച്ച ഡാൻസ് മാത്രം; ഐറ്റം ഡാൻസറുടെ വാക്കുകൾ ഇങ്ങനെ..!!

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഐറ്റം ഡാൻസിൽ കൂടി മലയാളികൾക്ക് കൂടി ശ്രദ്ധേയമായ ബോളിവുഡ് ഡാൻസർ ആണ് നോറ ഫത്തേഹി.

ഐറ്റം നമ്പറുകൾ ഉപയോഗിച്ച് ടെമ്പർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ ഡബിൾ ബാരൽ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ നടി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്, തന്റെ സെക്‌സ് ലുക്ക് കണ്ടിട്ട് അല്ല, ഡാൻസ് കണ്ടിട്ടാണ് ആളുകൾക്ക് ഇഷ്ടം തോന്നിയത് എന്നാണ് നടി പറയുന്നത്.

‘എന്റെ ഡാൻസിംഗ് സ്കിൽ സിനിമാ മേഖല തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. അവതരിപ്പിച്ച ഡാൻസുകളൊന്നും ഐറ്റം നമ്പറുകളുമായി ഞാൻ കാണാറില്ല. കാരണം അവയെല്ലാം എന്റെ പെർഫോമൻസിനെ ആധാരമാക്കിയാണ് വരുന്നത്. അല്ലാതെ സെകിസ് അപ്പീൽ കണ്ടിട്ടല്ല. അവർ കണക്കാക്കുന്നത് അത് ഞാനെങ്ങനെ അവതരിപ്പിക്കുന്നു എന്നുള്ളതാണ്. വളരെ സാഹസികമായാണ് ബാടല ഹൗസിലെ സാഖി എന്ന ഫയർ ഡാൻസ് ചെയിതത്. പാറിപ്പറക്കുന്ന തലമുടിയും വസ്ത്രങ്ങളുമെല്ലാം കോസ്റ്റിയൂമിന്റെ ഭാഗമായിരുന്നു. അൽപ്പം ശ്രദ്ധ തെറ്റിപ്പോയാൽ തീ പടരുമെന്ന അവസ്ഥയുണ്ടായിരുന്നു.’ നോറ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago