Actor dileep interview
മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപ് കേരളക്കരയിൽ ഏറ്റവും ജനസമ്മിതിയുള്ള നടന്മാരിൽ ഒരാൾ ആണ്. അഭിനയ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയപ്പോൾ സ്വകാര്യ ജീവിതത്തിൽ അങ്ങനെയാണോ എന്നുള്ളത് സംശയം ആണ്.
വലിയ കാലത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നത്. 1998 ആയിരുന്നു ഇരുവരും തമ്മിൽ ഉള്ള വിവാഹം. 17 വർഷങ്ങൾക്കു ശേഷം 2015 ൽ ഇരുവരും വേർപിരിയുകയും 2016 ൽ ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്യുകയായിരുന്നു. ആദ്യ വിവാഹത്തിൽ ഒരു പെൺകുഞ്ഞും രണ്ടാം വിവാഹത്തിൽ ഒരു പെൺകുഞ്ഞും ആണ് ദിലീപിന് ഉള്ളത്.
ഭർത്താവ് എന്ന നിലയിൽ എത്ര മാർക്ക് ലഭിക്കും എന്നുള്ള അവതാരകയുടെ ചോദ്യത്തിന് ദിലീപ് നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. എന്നാല്‍ ഭര്‍ത്താവ് എന്ന് നിലയില്‍ തനിക്ക് മാര്‍ക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…