ഇനിയും ഞാൻ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യും, എന്റെ കുടുംബത്തിന് ഇല്ലാത്ത പ്രശ്നം നാട്ടുകാർക്ക് എന്തിനാ; അമേയ മാത്യു..!!

അമേയ മാത്യു എന്ന താരം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും കരിക്ക് എന്ന വെബ് സീരിസിൽ ഒറ്റ എപ്പിസോഡിൽ വന്ന അമേയ പ്രത്യക്ഷപ്പെട്ടതോടെ കരിക്ക് ഗേൾ എന്ന പേരിൽ ശ്രദ്ധ നെടുക ആയിരുന്നു. തുടർന്ന് നിരവധി ബോൾഡും ഗ്ലാമറും നിറഞ്ഞ ഫോട്ടോഷൂട്ടിൽ കൂടി താരമെത്തിയതോടെ വമ്പൻ താരമായി മാറിക്കഴിഞ്ഞു അമേയ.

അതോടൊപ്പം തന്നെ ഫോട്ടോഷൂട്ടുകൾ എത്തിയതോടെ സദാചാരക്കാരുടെ വേട്ടമൃഗം കൂടി ആയി മാറിക്കഴിഞ്ഞു അമേയ. തനിക്ക് എതിരെയുള്ള ആക്രമണം പുല്ലാണ്‌ എന്നാണ് താരം പറയുന്നത്. തന്റെ ഫോട്ടോഷൂട്ടിനെ മാത്രം ആളുകള്‍ എന്തിനിങ്ങനെ ആക്രമിക്കുന്നുവെന്ന് താരം ചോദിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹമെന്നും അമേയ പറഞ്ഞു.

ഒന്നര വര്‍ഷം മുന്‍പ് ചെയ്ത ഫോട്ടോഷൂട്ട് കണ്ടാണ് താരത്തിനെ പലരും വിലയിരുത്തുന്നതും ഗ്ലാമറസ് ഫോട്ടോഷൂട്ട് ഇനിയും പ്രതീക്ഷിക്കാമെന്നും അത് തന്റെ ജോലിയുടെ ഭാഗമാണ് മറ്റുള്ളവര്‍ക്ക് അത് വിലയിരുത്തേണ്ട കാര്യമില്ലെന്നും, തനിക്കും തന്റെ കുടുംബത്തിനും ഇല്ലാത്ത വിഷമം നാട്ടുകാര്‍ക്ക് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും താരം ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago